ഡോ.മനോജ് വെള്ളനാട്

ടെസ്റ്റിസിന്റെ അനാട്ടമിയും ഫിസിയോളജിയും പത്തോളജിയും പഠിച്ച് പാളേല്‍ കെട്ടിയാലൊന്നും ഒരാള്‍ മോഡേണ്‍ മെഡിസിന്‍ ഡോക്ടറാവില്ല. തലച്ചോറ് കൊണ്ടു ടൈം ട്രാവല്‍ ചെയ്ത് നാലാം നൂറ്റാണ്ടിലെത്തിയ ശരീരം കൊണ്ടു 2021 ല്‍ ജീവിക്കുന്ന ഒരു വെല്‍ ഡ്രസ്ഡ് ഹോമോസാപിയന്‍ മാത്രം! ‘ദൈവം തന്നത് ഓപ്പറേഷന്‍ ചെയ്ത് മാറ്റിയിട്ടല്ലേ?’ എന്ന് ചോദിക്കുന്നവര്‍ക്ക് മറുപടിയുമായി ഡോക്ടര്‍ മനോജ് വെള്ളനാട്‌

കൊച്ചി:കഴിഞ്ഞ ദിവസമാണ് ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യകുമാരി കൊച്ചിയിലെ ഫ്‌ളാറ്റില്‍ ജീവിതം അവസാനിപ്പിച്ചത്. അനന്യയുടെ മരണവുമായി ബന്ധപ്പെട്ട അനീതിയെക്കുറിച്ച് ചർച്ചകള്‍ സജീവമാകുമ്പോള്‍ പ്രശ്നത്തില്‍ വ്യക്തമായ മറുപടിയുമായി രംഗത്തുവന്നിരിക്കുകയാണ് ഡോ. ...

വാക്സീൻ എടുത്താല്‍ രണ്ടു വർഷത്തിനകം മരിക്കുമോ? ഡോ.മനോജ് വെള്ളനാട് പറയുന്നത് ഇങ്ങനെ

വാക്സീൻ എടുത്താല്‍ രണ്ടു വർഷത്തിനകം മരിക്കുമോ? ഡോ.മനോജ് വെള്ളനാട് പറയുന്നത് ഇങ്ങനെ

കോവിഡ് വാക്സീനെടുത്തവർ അടുത്ത 2 വർഷത്തിനകം തട്ടിപ്പോകുമെന്നൊരു വാർത്ത കോവിഡിനെക്കാൾ വേഗത്തിൽ പരക്കുന്നുണ്ട്. ഫ്രഞ്ച് വൈറോളജിസ്റ്റായിരുന്ന ലുക്ക് മൊണ്ടേനിയർ അങ്ങനെ പറഞ്ഞതായിട്ടാണ് ആ സന്ദേശങ്ങളിലുള്ളത്. വാക്സീൻ വിരുദ്ധർ ...

വാക്‌സിന്‍ സ്വീകരിച്ചിട്ടും പോസിറ്റീവായി; അനുഭവക്കുറിപ്പുമായി ഡോ. മനോജ് വെള്ളനാട്

വാക്‌സിന്‍ സ്വീകരിച്ചിട്ടും പോസിറ്റീവായി; അനുഭവക്കുറിപ്പുമായി ഡോ. മനോജ് വെള്ളനാട്

നിലവില്‍ സംസ്ഥാനത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കി വരുകയാണ്. വാക്‌സിന്‍ കുത്തിവെയ്പ് ആരംഭിച്ചതോടെ, ഇതുസംബന്ധിച്ച് നിരവധി സംശയങ്ങളും ഉയര്‍ന്നിട്ടുണ്ട്. വാക്‌സിനെടുത്താല്‍ കോവിഡ് വരുമോ? എന്നതടക്കം നിരവധി സംശയങ്ങളാണ് ...

സ്കൂൾ ക​ലോ​ത്സ​വ​ത്തി​നി​ടെ വീ​ട്ട​മ്മ​ക്ക്​ പീ​ഡ​നം: അ​ധ്യാ​പ​ക​രെ റിമാൻഡ് ചെയ്തു

സ്വകാര്യഭാഗങ്ങളിൽ തൊട്ടുള്ള കളികൾ കളിക്കുവാൻ ആരെങ്കിലും നിർബന്ധിച്ചാൽ അത് നല്ല കളിയല്ലെന്നും, ആ കളി കളിക്കുന്നവരോട് കൂട്ടു പാടില്ലെന്നും അങ്ങനെ സംഭവിച്ചാൽ അതുവന്നു അന്നു തന്നെ വീട്ടിൽ പറയണമെന്നും കുട്ടികളെ പഠിപ്പിക്കണം; ഡോ.മനോജ് വെള്ളനാടിന്റെ കുറിപ്പ്‌

മാധ്യമങ്ങളില്‍ നിത്യവും ഇടംപിടിക്കുന്ന വാര്‍ത്തകളിലൊന്നാണ് ലൈംഗിക ചൂഷണം. ആണും പെണ്ണും ഒരു പോലെ ചൂഷണത്തിനിരയാകുന്നു. പലര്‍ക്കും ദുരനുഭവം നേരിടേണ്ടി വരുന്നത് അടുത്ത ബന്ധുക്കളില്‍ നിന്നാണെന്നത് ‌ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. ...

വ്യായാമവും ആഹാര ക്രമീകരണവും ഉള്‍പ്പെടുത്തിയുള്ള ചെറു ജീവിതശൈലീ മാറ്റത്തിലൂടെ ശരീര ഭാരം കുറച്ച അനുഭവം പങ്കുവെച്ച് ഡോ.മനോജ് വെള്ളനാട്

വ്യായാമവും ആഹാര ക്രമീകരണവും ഉള്‍പ്പെടുത്തിയുള്ള ചെറു ജീവിതശൈലീ മാറ്റത്തിലൂടെ ശരീര ഭാരം കുറച്ച അനുഭവം പങ്കുവെച്ച് ഡോ.മനോജ് വെള്ളനാട്

വ്യായാമവും ആഹാര ക്രമീകരണവും ഉള്‍പ്പെടുത്തിയുള്ള ചെറു ജീവിതശൈലീ മാറ്റത്തിലൂടെ ശരീര ഭാരം കുറച്ച അനുഭവം പങ്കുവെച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സേവനം ചെയ്യുന്ന ഡോ.മനോജ് വെള്ളനാട്. ...

Latest News