രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ക്ഷീണവും തളര്‍ച്ചയുമുണ്ടോ? എങ്കിൽ ഈ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ
ചില ദിവസങ്ങളില്‍ നമ്മളെല്ലാവരും ഭയങ്കര സന്തോഷത്തോടെയും ഉന്മേഷത്തോടെയും ആണ് എഴുനേല്‍ക്കുന്നതെങ്കില്‍ ചില ദിവസങ്ങളില്‍ അത് തിരിച്ചായിരിക്കും. ചില ദിവസങ്ങളില്‍ വളരെ തളര്‍ച്ചയോടെ മാത്രമേ നമുക്ക് എഴുനേല്‍ക്കാന്‍ സാധിക്കുകയുള്ളൂ. ...