തിരക്കഥാകൃത്ത്

“ചെറുപ്പത്തില്‍ ആണ് എനിക്ക് കൂടുതല്‍ പ്രായമെന്നു തോന്നി. ആര്‍ക്കെങ്കിലും അങ്ങനെ തോന്നുന്നുണ്ടോ?”​

ലെനയ്‌ക്കിനി തിരക്കഥാകൃത്തിന്റെ റോൾ ; ഇതും കസറട്ടെ എന്ന് ആരാധകർ

നിരവധി മലയാള സിനിമകളിലൂടെ നായികയായും സുപ്രധാന വേഷങ്ങളിലൂടെയും എത്തിയ താരമാണ് നടി ലെന. നായികയായും അമ്മയായും സഹോദരിയായും വില്ലത്തിയായുമെല്ലാം ലെന വെള്ളിത്തിരയിൽ എത്തിയിട്ടുണ്ട്. നാനി, കീർത്തി സുരേഷ് ...

തിരക്കഥാകൃത്ത് ജോൺ പോൾ അന്തരിച്ചു

തിരക്കഥാകൃത്ത് ജോൺ പോൾ അന്തരിച്ചു

കൊച്ചി∙ പ്രശസ്ത തിരക്കഥാകൃത്തും നിർമാതാവുമായ ജോൺ പോൾ  അന്തരിച്ചു. 72 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് അന്ത്യം. ശ്വാസ തടസ്സവും രക്തത്തിൽ ഓക്സിജന്റെ അളവ് ...

‘എടാ ഡെന്നീസേ, നീയൊക്കെ എന്ത് ദ്രോഹമാണ് ഈ ചെയ്യുന്നത്. എന്റെ സ്വന്തം ഭാര്യയെ വിട്ടു തരില്ലെന്ന് പറയുന്നത് എവിടുത്തെ നിയമമാണ്, ഞാന്‍ കേസ് കൊടുത്താല്‍ ലളിതയെ പുഷ്പം പോലെ കൊണ്ടു വന്ന് വിട്ടിട്ട് ഒരു പാട്ടു പാടി കേള്‍പ്പിച്ചു പോകേണ്ടി വരും’; അതുകൊണ്ട് ആ വിശംഭരനോട് ലളിതയെ വേഗം വിട്ടുതരാന്‍ പറഞ്ഞേക്ക്’; കലൂര്‍ ഡെന്നീസ് പറയുന്നു

കെപിഎസി ലളിത അഭിനയിക്കുമ്പോള്‍ സ്വാഭാവികമായൊരു പരിചരണ രീതി ആയിട്ടേ തോന്നിയിട്ടുള്ളൂ. അവര്‍ ഒരിക്കലും അഭിനയിക്കുകയാണെന്ന് തോന്നിയിട്ടില്ല. ലളിതയെ താന്‍ അഭിനയിക്കാന്‍ അറിയാത്ത നടി എന്നാണ് വിശേഷിപ്പിക്കുന്നതെന്ന് തിരക്കഥാകൃത്ത് ...

ഇത് അവര്‍ കളിയാക്കിയതല്ലേ? ഏറ്റവും കൂടുതല്‍ വീട്ടമ്മമാരാണ് സീരിയല്‍ കാണുന്നത്. അത്രയും ആളുകളും മണ്ടന്മാരും വിവരമില്ലാത്തവുമാണെന്നല്ലേ ഇവര്‍ പറഞ്ഞതിന്‍റെ അര്‍ഥം?’? ‘കുടുംബവിളക്ക്’ തിരക്കഥാകൃത്ത് ചോദിക്കുന്നു

കലാമൂല്യവും സാങ്കേതിക മികവും പ്രകടമാക്കുന്ന സൃഷ്‍ടികള്‍ ഒന്നുംതന്നെ കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ സംസ്ഥാന ടെലിവിഷന്‍ പുരസ്‍കാരങ്ങളില്‍ മികച്ച സീരിയലിനുള്ള പുരസ്‍കാരം ഉണ്ടായിരുന്നില്ല.  'മികച്ച ടെലി സീരിയലി'നുള്ള പുരസ്‍കാരം നല്‍കേണ്ടെന്നായിരുന്നു ...

അഞ്ച് മണിയായപ്പോള്‍ കുളി മതിയാക്കി കരയ്‌ക്ക് കയറി, ഉടന്‍ തന്നെ ഒന്നുകൂടി കുളിക്കണമെന്ന് തോന്നി; അനിലിനെ മരണം തട്ടിയെടുക്കും മുമ്പ് നടന്നത് ഇങ്ങനെ

തട്ട് തകർത്തുവാരി ആടിത്തിമിർത്ത് നിൽക്കുന്ന ആർട്ടിസ്റ്റുകളെ അപ്രതീക്ഷിതമായി സ്റ്റേജിൽ നിന്ന് വലിച്ചിറക്കിക്കൊണ്ടു പോകുന്ന, സാഡിസ്റ്റ് നിസ്സംഗത പുലർത്തുന്ന, സംവിധായകനാണ് മരണം; അല്ലാതെ പലരും വെറുതെ പറയുന്നതുപോലെ ചുമ്മാതൊരു രംഗബോധമില്ലാക്കോമാളി ഒന്നുമല്ല !

അനിൽ നെടുമങ്ങാടിന്റെ വിയോഗത്തിൽ ഹൃദയത്തിൽ തൊടുന്ന കുറിപ്പുമായി തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ. 'പാവാട' എന്ന സിനിമയിലെ നടനും തിരക്കഥാകൃത്തും തമ്മിലെ ബന്ധം മാത്രമേ ഉള്ളൂ എങ്കിലും ആ ...

യുവ തിരക്കഥാകൃത്ത് ഹരിപ്രസാദ് കൊളേരി അന്തരിച്ചു

യുവ തിരക്കഥാകൃത്ത് ഹരിപ്രസാദ് കൊളേരി അന്തരിച്ചു

യുവതിരക്കഥാകൃത്ത് ഹരിപ്രസാദ് കൊളേരി അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. കുഞ്ഞിരാമന്റെ കുപ്പായം. പൂഴിക്കടകന്‍ എന്നീ സിനിമകള്‍ക്ക് തിരക്കഥ രചിച്ചത് ഹരിപ്രസാദ് കൊളേരിയാണ്. സംസ്‌കാരം വൈകീട്ട് കൊവിഡ് പ്രോട്ടോകോള്‍ ...

പത്മപ്രഭ പുരസ്‌കാരം സന്തോഷ് ഏച്ചിക്കാനത്തിന്

പത്മപ്രഭ പുരസ്‌കാരം സന്തോഷ് ഏച്ചിക്കാനത്തിന്

കല്പറ്റ: ഈ വര്‍ഷത്തെ പത്മപ്രഭപുരസ്‌കാരത്തിന് ചെറുകഥാകൃത്തും തിരക്കഥാകൃത്തുമായ സന്തോഷ് ഏച്ചിക്കാനം അര്‍ഹനായി. 75,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കല്പറ്റ നാരായണന്‍ അധ്യക്ഷനും ...