തെരുവുനായ ആക്രമണം

സിനിമ, ടിവി താരം ഡോ രജത് കുമാറിന് നേരെ തെരുവുനായ ആക്രമണം

സിനിമ താരമായ ഡോക്ടർ രജത്കുമാറിന് നേരെ തെരുവുനായ ആക്രമണം. പത്തനംതിട്ടയിൽ സിനിമ ചിത്രീകരണത്തിനായി എത്തിയ താരം രാവിലെ നടക്കാൻ ഇറങ്ങിയപ്പോഴാണ് തെരുവ് നായയുടെ ആക്രമണത്തിന് ഇരയായത്. നടക്കാൻ ...

തളിപ്പറമ്പിൽ മൂന്നു പേർക്ക് നേരെ തെരുവുനായ ആക്രമണം

തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ മൂന്നു പേരെ തെരുവുനായ ആക്രമിച്ചു. ഓട്ടോ ഡ്രൈവർ ആയ തൃച്ചംബരം പി.വി മുനീർ, കപ്പാലം സി ജാഫർ, പട്ടുവം പി.വി. വിനോദ് എന്നിവർക്കാണ് ...

പുത്തനത്താണിയിൽ ഒന്നര വയസുകാരന് നേരെ തെരുവുനായ ആക്രമണം; കുട്ടി രക്ഷപ്പെട്ടത് തലനാരിഴക്ക്

മലപ്പുറം ജില്ലയിലെ പുത്തനത്താണിയിൽ ഒന്നര വയസ്സുകാരന് നേരെ തെരുവുനായ ആക്രമണം. കുട്ടി രക്ഷപ്പെട്ടത് തലനാരിഴക്ക്. കഴിഞ്ഞദിവസം ഉച്ചയ്ക്കാണ് വീടിന്റെ വരാന്തയിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിക്ക് നേരെ തെരുവുനായ്ക്കൾ കുരച്ച് ...

തെരുവുനായ ആക്രമണം; ദയാവധത്തിനുള്ള അനുമതി നേടി കണ്ണൂർ ജില്ലാ പഞ്ചായത്ത് സുപ്രീംകോടതിയിൽ

തെരുവുനായ ആക്രമണത്തിന് പരിഹാരം കാണുന്നതിനായി ദയാവധത്തിനുള്ള അനുമതി തേടി കണ്ണൂർ ജില്ലാ പഞ്ചായത്ത് സുപ്രീംകോടതിയെ സമീപിച്ചു. കണ്ണൂർ ജില്ലയിൽ തുടരെയുണ്ടാകുന്ന തെരുവുനായ ആക്രമണത്തിനുള്ള പരിഹാരമായാണ് പ്രസിഡന്റ് പി.പി. ...

തിരുവനന്തപുരത്ത് തെരുവുനായ ആക്രമണം; ഏഴ് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഏഴുപേരെ തെരുവുനായ ആക്രമിച്ചു. പെരുമാതുറയില്‍ ആണ് സംഭവം. ആക്രണത്തില്‍ ഒരാള്‍ക്ക് സാരമായി പരിക്കേറ്റു. കടിയേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിലും ...

Latest News