തോമസ് ഐസക്ക്

എന്‍ഐഎ അല്ല, അതിലും വലിയ ഏജൻസികൾ വരട്ടെ, ഞങ്ങളുടെ ഒരു മന്ത്രിയെ പോലും പെടുത്താൻ കഴിയില്ല; അതാണ് ഞങ്ങളുടെ ആത്മവിശ്വാസം : തോമസ് ഐസക്

മറിച്ചൊരു വിധി പ്രതീക്ഷിക്കാൻ മാത്രം ആരും നിഷ്കളങ്കരല്ല; നോട്ട് നിരോധനം ശരിവെച്ച സുപ്രീം കോടതി വിധിയും പൊക്കിപ്പിടിച്ച് പ്രതിപക്ഷം മാപ്പ് പറയണമെന്ന് പറയുന്ന ബി ജെ പി യുടെ തൊലിക്കട്ടി അപാരമെന്ന് തോമസ് ഐസക്ക്; മോഡിയെ ജനകീയ കോടതിയിൽ വിചാരണ ചെയ്യണം

കണ്ണൂര്‍: നോട്ട് നിരോധനം ശരിവെച്ച സുപ്രീം കോടതി വിധിയും പൊക്കിപ്പിടിച്ച് പ്രതിപക്ഷം മാപ്പ് പറയണമെന്ന് പറയുന്ന ബിജെപിയുടെ തൊലിക്കട്ടി അപാരമെന്ന് തോമസ് ഐസക്ക്. നോട്ട് റദ്ദാക്കലിലൂടെ എന്ത് ...

അടുത്ത ബുധനാഴ്ച വരെ തോമസ് ഐസക്ക് ഇഡിക്കു മുന്നിൽ ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി

കൊച്ചി:  അടുത്ത ബുധനാഴ്ച വരെ തോമസ് ഐസക്ക് ഇഡിക്കു മുന്നിൽ ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി. തോമസ് ഐസക് നൽകിയ ഹർജി അന്നു പരിഗണിക്കാൻ ഹൈക്കോടതി മാറ്റി. തോമസ് ഐസക്കിന്റെ ...

ജനാധിപത്യത്തിൽ കുറച്ചു തെറ്റിദ്ധാരണയൊക്കെ പടരും, അതുപക്ഷേ, കോവിഡ് പോലെ മാരകമൊന്നുമാവില്ല; വളച്ചുകെട്ടൊന്നും ഇല്ലാതെ നേരെയങ്ങു പറയട്ടേ! ട്രഷറിയിൽ ഇപ്പോൾ ക്യാഷ് ബാലൻസ് അഥവാ മിച്ചം 3000 കോടി രൂപയുണ്ട്‌; ആവശ്യമായ വാക്സിൻ റെഡ്ഡി ക്യാഷ് നൽകി വാങ്ങാനുള്ള പണം സർക്കാരിന്റെ പക്കലുണ്ട്; ചെന്നിത്തലയോട് ഐസക്‌

ട്രഷറിയില്‍ മിച്ചമായി 3000 കോടി രൂപയുണ്ടെന്നും കേരളത്തിന് ആവശ്യമായ വാക്‌സിന്‍ റെഡിക്യാഷ് നല്‍കി വാങ്ങുമെന്നും ധനമന്ത്രി തോമസ് ഐസക്ക്. ബജറ്റില്‍ പ്രഖ്യാപിച്ച കാര്യത്തിന് എന്തിനാണ് വാക്‌സിന്‍ ചലഞ്ച് ...

രഞ്ജിത്തിന് കാലിക്കറ്റ് സര്‍വകലാശാലയില്‍ നിയമനം ലഭിക്കാഞ്ഞത് സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനം മൂലം; അഭിനന്ദന പോസ്റ്റിട്ട തോമസ് ഐസക്കിന് കുറിപ്പ്

രഞ്ജിത്തിന് കാലിക്കറ്റ് സര്‍വകലാശാലയില്‍ നിയമനം ലഭിക്കാഞ്ഞത് സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനം മൂലം; അഭിനന്ദന പോസ്റ്റിട്ട തോമസ് ഐസക്കിന് കുറിപ്പ്

ജീവിത സാഹചര്യങ്ങളോട് പൊരുതി റാഞ്ചിയിലെ ഐഐഎമ്മില്‍ പ്രൊഫസറായി ജോലി നേടിയ രഞ്ജിത്തിനെ അഭിനന്ദിച്ച് കൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ധനമന്ത്രി തോമസ് ഐസകിനെതിരെ സാമൂഹിക പ്രവര്‍ത്തകന്‍ കെ സന്തോഷ് ...

കേന്ദ്ര ബജറ്റ്; അമിത പ്രതീക്ഷയില്ലെന്ന് തോമസ് ഐസക്

‘ഇനി അറസ്റ്റു ചെയ്താല്‍ ഞാന്‍ ജാമ്യമെടുക്കും’; തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഇ. ഡി വിളിച്ചാല്‍ ഹാജരാകില്ലെന്ന് തോമസ് ഐസക്ക്

തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് വിളിച്ചാല്‍ പോകില്ലെന്ന് വ്യക്തമാക്കി മന്ത്രി തോമസ് ഐസക്ക്. അരൂര്‍ നിയോജക മണ്ഡലത്തിലെ എല്‍.ഡി.എഫ് കണ്‍വെന്‍ഷന്‍ പൂച്ചാക്കലില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ...

ആരോ എഴുതിത്തന്നത് തത്തമ്മേ പൂച്ച പൂച്ച എന്ന് യാന്ത്രികമായി വായിക്കുമ്പോള്‍ വഹിക്കുന്ന പദവിയുടെ അന്തസാണ് ഇടിഞ്ഞു പോകുന്നത് എന്ന് നിര്‍മലാ സീതാരാമന്‍ തിരിച്ചറിയണമായിരുന്നു; കെ.സുരേന്ദ്രനോ വി.മുരളീധരനോ ഇങ്ങനെയൊക്കെ പറഞ്ഞാല്‍ അത്ഭുതമില്ല. അവരിതാദ്യമായല്ലല്ലോ മണ്ടത്തരം പറയുന്നത്; ഷെയിം ഓണ്‍ യൂ എന്ന് തുറന്നു പറഞ്ഞാല്‍ കേന്ദ്ര ധനമന്ത്രി ഖേദിക്കരുത്; കുറച്ചുകൂടി നിലവാരം പ്രതീക്ഷിച്ചെന്ന് തോമസ് ഐസക്ക്

കേന്ദ്ര ധനമന്തി നിര്‍മ്മലാ സീതാരാമന്റെ വിമര്‍ശനം കേട്ടപ്പോള്‍ ‘അയ്യേ’ എന്നാണ് തോന്നിയതെന്ന പരിഹാസിച്ച് ധനമന്ത്രി ടി എം തോമസ് ഐസക്ക്. കിഫ്ബിയ്‌ക്കെതിരെ നിര്‍മ്മല സീതാരാമന്‍ നടത്തിയ പ്രസംഗത്തെ ...

സ്വര്‍ണക്കടത്ത് തടയാന്‍ സംസ്ഥാനത്തെ ജിഎസ്ടി എന്‍ഫോഴ്സ്മെന്റ് വിഭാഗം ശക്തിപ്പെടുത്താന്‍ തീരുമാനം
കിഫ്‌ബിയെ തകർക്കാൻ സിഎജി ശ്രമിച്ചുവെന്ന ഡോ.തോമസ് ഐസക്കിന്റെ ആരോപണത്തെ വിമർശിച്ച് രമേശ് ചെന്നിത്തല

ഇത് വെറും ബഡായി ബജറ്റ്’; തോമസ് ഐസക്ക് അവതരിപ്പിച്ച സമ്പൂര്‍ണ ബജറ്റിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷം

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാനിരിക്കെ ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച സമ്പൂര്‍ണ ബജറ്റിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷം. ബജറ്റ് ബഡായി ബജറ്റായി മാത്രമേ കാണാന്‍ സാധിക്കൂ എന്ന് പ്രതിപക്ഷ ...

ആത്മാഭിമാനമുണ്ടെങ്കില്‍ തോമസ് ഐസക്ക് രാജിവെക്കണമെന്ന് കെ. സുരേന്ദ്രന്‍

ആത്മാഭിമാനമുണ്ടെങ്കില്‍ തോമസ് ഐസക്ക് രാജിവെക്കണമെന്ന് കെ. സുരേന്ദ്രന്‍

ആത്മാഭിമാനമുണ്ടെങ്കില്‍ പാര്‍ട്ടിയും സ്പീക്കറും തള്ളി പറഞ്ഞ സ്ഥിതിക്ക് തോമസ് ഐസക്ക് രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു. എത്തിക്‌സ് കമ്മിറ്റി വിളിച്ചു വരുത്തിയത് തോമസ് ...

കെഎസ്എഫ്ഇയിലെ റെയ്‌ഡ്; തോമസ് ഐസക്കിനെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്

തിരുവനന്തപുരം: കെഎസ്എഫ്ഇയിലെ റെയ്‌ഡുമായി ബന്ധപ്പെട്ട തോമസ് ഐസക്കിന്റെ പ്രസ്താവനയിൽ പാർട്ടിയിൽ എതിർപ്പ് രൂക്ഷമാകുന്നു. വിഷയത്തിൽ ധനമന്ത്രിയെ തോമസ് ഐസക്കിനെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ...

‘പരസ്യ പ്രസ്താവനകള്‍ ഒഴിവാക്കേണ്ടതായിരുന്നു; പ്രതികരണങ്ങള്‍ സമൂഹത്തിൽ തെറ്റായ വ്യാഖ്യാനത്തിനും പ്രചാരണത്തിനും ഉപയോഗിക്കപ്പെട്ടു’, തോമസ് ഐസക്കിനെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്

‘പരസ്യ പ്രസ്താവനകള്‍ ഒഴിവാക്കേണ്ടതായിരുന്നു; പ്രതികരണങ്ങള്‍ സമൂഹത്തിൽ തെറ്റായ വ്യാഖ്യാനത്തിനും പ്രചാരണത്തിനും ഉപയോഗിക്കപ്പെട്ടു’, തോമസ് ഐസക്കിനെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്

കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്‌ഡുമായി ബന്ധപ്പെട്ട പരാമർശത്തിൽ ധനമന്ത്രി തോമസ് ഐസക്കിനെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. പരസ്യ പ്രസ്താവനകള്‍ ഒഴിവാക്കേണ്ടതായിരുന്നു. പ്രതികരണങ്ങള്‍ സമൂഹത്തിൽ തെറ്റായ വ്യാഖ്യാനത്തിനും പ്രചാരണത്തിനും ...

പോക്കറ്റ് കാലിയാകാതെ ഓണമാഘോഷിക്കാം; ഓണം ബഡ്ജറ്റ് ഫ്രണ്ട്‌ലി ആക്കാൻ 5 സൂപ്പർ ടിപ്സ്

തോമസ് ഐസക്ക് മുന്നോട്ടുവച്ച മൂന്ന് നിര്‍ദ്ദേശങ്ങളും തള്ളി പ്രതിപക്ഷ സംഘടനകൾ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ര്‍​​​ക്കാ​​​ര്‍ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ശമ്പളം വീ​​​ണ്ടും പി​​​ടി​​​ക്കു​​​ന്ന​​​തി​​​നെതിരെ പ്രതിപക്ഷം. ധ​​​ന​​​മ​​​ന്ത്രി മു​​​ന്നോ​​​ട്ടു​​​വ​​​ച്ച മൂ​​​ന്നു നി​​​ര്‍​​​ദേ​​​ശ​​​ങ്ങ​​​ളും പ്ര​​​തി​​​പ​​​ക്ഷ സം​​​ഘ​​​ട​​​ന​​​ക​​​ള്‍ ത​​​ള്ളി. ഓണം അഡ്വാന്‍സ്, പിഎഫില്‍ നിന്നുള്ള വായ്പ എന്നിവയുടെ തിരിച്ചടവിനു ...

പിണറായിയെ നേരിടാനുള്ള ബുദ്ധിയോ ത്രാണിയോ പ്രതിപക്ഷത്തിനില്ല; ആവനാഴിയില്‍ എല്ലാ അമ്പും ഉണ്ടായിട്ടും തലച്ചോറിന്റെ കുറവ് മാത്രമാണ് പ്രതിപക്ഷത്തിന് ഉണ്ടായത് :കെ.സുരേന്ദ്രന്‍

‘മഹാവിഷ്ണുവിനെ ചതിയനെന്നു വിളിച്ച തോമസ് ഐസക്ക് മാപ്പു പറയണം’; വിമര്‍ശനവുമായി ബിജെപി

ഓണാശംസകള്‍ നേര്‍ന്ന് ധനമന്ത്രി തോമസ് ഐസക് ട്വീറ്റ് ചെയ്ത സന്ദേശത്തിനെതിരെ ബിജെപി. മഹാവിഷ്ണുവിനെ ചതിയനെന്നു വിളിച്ച് ആക്ഷേപിച്ച തോമസ് ഐസക് മാപ്പുപറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ ...

വലിയ ദുരന്തത്തിന് ശേഷമുള്ള ആദ്യ സംസ്ഥാന ബജറ്റ് നാളെ

കേന്ദ്രബജറ്റ് സാമ്പത്തികമാന്ദ്യത്തെ മറച്ചുവെയ്‌ക്കുന്ന വെറും വാചകക്കസര്‍ത്ത്; കേരളത്തിന് കടുത്ത അവഗണന: ഐസക്

തിരുവനന്തപുരം: കഴിഞ്ഞ ബജറ്റിന്റെ തകര്‍ച്ചയില്‍ നിന്ന് കേന്ദ്രധനമന്ത്രി ഒരുപാഠവും പഠിച്ചിട്ടില്ലെന്നും രൂക്ഷമാകുന്ന സാമ്ബത്തിക മാന്ദ്യത്തെക്കുറിച്ച്‌ കഴിഞ്ഞ ബജറ്റിലും ഒരു പരാമര്‍ശവുമുണ്ടായില്ലെന്നും സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കിന്റെ പരിഹാസ ...

Latest News