ദമാം

ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഐഎസ് ഭീകരന്‍ പിടിയില്‍

പിടികിട്ടാപ്പുള്ളികളായ രണ്ട് ഭീകരരെ സൗദി സുരക്ഷാ സേന വധിച്ചു

ദമ്മാം: ദമ്മാമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ പിടികിട്ടാപ്പുള്ളികളായ രണ്ട് ഭീകരരെ സൗദി സുരക്ഷാ സേന വധിച്ചു. അല്‍അനൂദ് ഭാഗത്തുവെച്ചാണ് ഭീകര കേസുകളുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷിക്കുന്ന രണ്ട് പിടികിട്ടാപ്പുള്ളികളെ ...

ഹിബയുടെ ഹൈക്കു കവിതകൾ പുസ്തകമായപ്പോൾ 

ഹിബയുടെ ഹൈക്കു കവിതകൾ പുസ്തകമായപ്പോൾ 

ദ​മ്മാം: ദ​മ്മാം ഇ​ന്‍​റ​ര്‍​നാ​ഷ​ന​ല്‍ ഇ​ന്ത്യ​ന്‍ സ്​​കൂ​ള്‍ പൂര്‍വ വി​ദ്യാ​ര്‍​ഥി​യും പോ​ണ്ടി​ച്ചേ​രി യൂ​നി​വേ​ഴ്സി​റ്റി​യി​ല്‍ എം.​എ​സ്.​ഡ​ബ്ല്യു വി​ദ്യാ​ര്‍​ഥി​നി​യു​മാ​യ ഹി​ബ​യു​ടെ 'റി​ട്ട​ന്‍' എ​ന്ന ഇം​ഗ്ലീ​ഷ് ക​വി​ത സ​മാ​ഹാ​രം പ്ര​വാ​സ​ലോ​ക​ത്തും ശ്ര​ദ്ധനേടുന്നു. ദ​മ്മാ​മി​ല്‍ ...

അമീര്‍ മുത്‌അബ് രാജകുമാരന്‍ അന്തരിച്ചു

അമീര്‍ മുത്‌അബ് രാജകുമാരന്‍ അന്തരിച്ചു

ദമാം: സൗദി അറേബ്യയുടെ മുന്‍ ഗ്രാമ, നഗര വികസനമന്ത്രി അമീര്‍ മുത്‌അബ് രാജകുമാരന്‍ അന്തരിച്ചു. സൗദി റോയല്‍കോര്‍ട്ടാണ് മരണവിവരം അറിയിച്ചത്. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അര്‍ധ സഹോദരനാണ് ...

സിം​ബ’19 അ​ത്​​ല​റ്റി​ക്സ് മീ​റ്റ് ന​വം​ബ​ര്‍ 15ന്

സിം​ബ’19 അ​ത്​​ല​റ്റി​ക്സ് മീ​റ്റ് ന​വം​ബ​ര്‍ 15ന്

ദ​മ്മാം: സ്​​റ്റു​ഡ​ന്‍​റ്​​സ് ഇ​ന്ത്യ​യും മ​ല​ര്‍​വാ​ടി ബാ​ല​സം​ഘ​വും സം​യു​ക്ത​മാ​യി, ത​നി​മ സാം​സ്​​കാ​രി​ക വേ​ദി​യു​ടെ ര​ക്ഷാ​ക​ര്‍​തൃ​ത്വ​ത്തി​ല്‍ ഏ​ക​ദി​ന അ​ത്​​ല​റ്റി​ക്സ് മീ​റ്റ് സം​ഘ​ടി​പ്പി​ക്കു​ന്നു. ന​വം​ബ​ര്‍ 15ന്​ ​രാ​വി​ലെ 7.30 മു​ത​ല്‍ വൈ​കീ​ട്ട് ...

Latest News