ഇവ കഴിക്കുന്നത് മാനസികാരോഗ്യത്തിന് ഗുണം ചെയ്യും, വിഷാദം – ഉത്കണ്ഠഎന്നിവക്ക് പരിഹാരം
ജോലി സമ്മർദം, കൊറോണ കാലയളവ്, മറ്റ് നിരവധി സാമൂഹിക കാരണങ്ങൾ എന്നിവ കാരണം, കഴിഞ്ഞ കുറച്ച് വർഷങ്ങളായി പല തരത്തിലുള്ള മാനസികാരോഗ്യ പ്രശ്നങ്ങൾ വർദ്ധിച്ചുവരികയാണ് സമ്മർദ്ദം, ഉത്കണ്ഠ ...