നടി രേവതി സമ്പത്ത്

‘നാണമില്ലേ വനിത കമ്മീഷന്? എത്ര നിര്‍വികാരമായാണ് നിങ്ങള്‍ കാര്യങ്ങളെ കാണുന്നത്; ഇങ്ങനെ സംഭവിക്കുന്നത് ആദ്യമായല്ല;  ആക്രമിക്കപ്പെട്ട സ്ത്രീകളെ കുറ്റപ്പെടുത്തത് നിങ്ങളുടെ ഒരു സ്ഥിരം  വിനോദമാണ്; ജോസഫൈന്‍ എത്രയും പെട്ടന്ന് തന്നെ മാപ്പ് പറയണമെന്ന് രേവതി സമ്പത്ത്

ഗാര്‍ഹിക പീഡന വിവരം അറിയിക്കാന്‍ വനിതാ കമ്മീഷനെ ബന്ധപ്പെട്ട യുവതിയോട് ക്ഷുഭിതയായി വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈനെ വിമര്‍ശിച്ച് നടി രേവതി സമ്പത്ത്. ഫേസ്ബുക്കിലൂടെയായിരുന്നു വിമര്‍ശനം. ...

കാശ്മീരിന്റെ സ്ഥിതി ലക്ഷദ്വീപിനുണ്ടാകാന്‍ അനുവദിക്കരുത്, മോദിയുടെ വിശ്വസ്തന്‍ മനുഷ്യരുടെ ജീവിതത്തെ ശിഥിലമാക്കി: രേവതി സമ്പത്ത്

എന്റെ ജീവിതത്തിൽ എന്നെ ഇതുവരെ സെക്ഷ്വലി, മെന്റലി, വെർബലി, ഇമോഷണലി പീഡിപ്പിച്ച ക്രിമിനലുകളുടെ പേരുകൾ ഞാൻ ഇവിടെ മെൻഷൻ ചെയ്യുന്നു! വൈറല്‍ കുറിപ്പിലൂടെ ഞെട്ടിച്ച് രേവതി സമ്പത്ത്‌

വൈറല്‍ കുറിപ്പിലൂടെ ആരാധകരെ ഞെട്ടിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി രേവതി സമ്പത്ത്. തന്റെ ജീവിതത്തില്‍ ഇതുവരെ തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചവരുടെ പേരുകള്‍ പുറത്തുവിട്ടാണ് നടി ഫെയ്‌സ്ബുക്കില്‍ കുറിപ്പ് ...

സ്വന്തം ജനങ്ങള്‍ ശ്വാസം കിട്ടാതെ മരിക്കുമ്പോള്‍ നിര്‍ലജ്ജം കച്ചവട താല്‍പര്യങ്ങള്‍ നടപ്പിലാക്കുന്ന ഒരു ജീര്‍ണ്ണതയെ നിങ്ങളുടെ പേര് വിളിച്ചതിന്… പുഴുക്കളേ നിങ്ങളെന്നോട് ക്ഷമിക്കൂ..;  ‘ടിവിയില്‍ വന്ന് ചിലച്ചിട്ടു പോകുന്ന നിങ്ങളെ തെരുവില്‍ ജനങ്ങള്‍ വിചാരണ ചെയ്യും’; പുഴുക്കളോട് മാപ്പ് ചോദിച്ച് നടി രേവതി സമ്പത്ത്
വിവാഹം കഴിക്കാത്ത സ്ത്രീയുടെ ജീവിതം പോലെ ചിലരെ വീർപ്പുമുട്ടിക്കുന്ന മറ്റൊന്നില്ല; തുറന്നുപറഞ്ഞ് രേവതി സമ്പത്ത്

വിവാഹം കഴിക്കാത്ത സ്ത്രീയുടെ ജീവിതം പോലെ ചിലരെ വീർപ്പുമുട്ടിക്കുന്ന മറ്റൊന്നില്ല; തുറന്നുപറഞ്ഞ് രേവതി സമ്പത്ത്

വനിതാ ശിശുക്ഷേമ വകുപ്പിന്റെ കാമ്പയിന് വലിയ പ്രശംസയാണ് സോഷ്യൽ മീഡിയ വഴി ലഭിക്കുന്നത്. നിരവധി പോസ്റ്റുകളും സോഷ്യൽ വഴി വൈറൽ ആകുന്നുണ്ട്. അതിൽ നടി രേവതി സമ്പത്ത് ...

അല്ലെങ്കിലേ ഞാന്‍ തുണി ഇല്ലാണ്ടാണ് നടപ്പ്, ഇനി പ്രശസ്തിക്ക് വേണ്ടി തുണി അഴിക്കാന്‍ കൂടെ വയ്യ.. മെനക്കേടാ ! ‘ഞാന്‍ തുണി അഴിക്കുന്നുണ്ടോ ഇല്ലയോ എന്നതില്‍ നിങ്ങള്‍ എന്തിനാണ് വ്യാകുലപ്പെടുന്നത്?’; അശ്ലീല സന്ദേശങ്ങള്‍ക്കെതിരെ നടി രേവതി സമ്പത്ത്

സോഷ്യല്‍ മീഡിയയില്‍ ഏറെ സൈബര്‍ ആക്രമണങ്ങള്‍ നേടിടുന്ന താരങ്ങളില്‍ ഒരാളാണ് നടി രേവതി സമ്പത്ത്. തന്റെ മെസഞ്ചറില്‍ എത്തിയ അസ്ലീല സന്ദേശം പങ്കുവച്ച് കുറിക്കു കൊള്ളുന്ന മറുപടി ...

എന്തെങ്കിലും അറിയണമെങ്കില്‍ ചോദിക്കുക, അല്ലാതെ തോന്നുന്നത് എഴുതി വെക്കാന്‍ തോന്നുണ്ടേല്‍ നിന്നെയൊക്കെ കുറിച്ച് സ്വയം എഴുതടെ ഓണ്‍ലൈന്‍കാരെ…! ഞാന്‍ മലയാള സിനിമയില്‍ അഭിനയിച്ചിട്ടില്ല, ചിലര്‍ എന്നെ മലയാള സിനിമാ നടിയാക്കിയത് എന്തിനെന്ന് അറിയാം: രേവതി സമ്പത്ത്

അന്യഭാഷാ ചിത്രങ്ങളില്‍ മാത്രം അഭിനയിച്ചിട്ടുള്ള തന്നെ എന്തിനാണ് മലയാള സിനിമാ നടിയെന്ന് വിളിക്കുന്നതെന്ന് നടി രേവതി സമ്പത്ത്. കുറച്ച് നാളുകളായി തന്നെ മലയാള സിനിമാ നടിയാക്കിയത് എന്തിനാണ് ...

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെ അരിച്ചു തിന്നുന്ന പുഴുവാണെന്ന് നടി രേവതി സമ്പത്ത്

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെ അരിച്ചു തിന്നുന്ന പുഴുവാണെന്ന് നടി രേവതി സമ്പത്ത്

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെ അരിച്ചു തിന്നുന്ന പുഴുവാണെന്ന് നടി രേവതി സമ്പത്ത്. ഇന്ത്യയുടെ മാപ്പിന്റെ  രൂപത്തിലുള്ള ഇലയില്‍ പുഴുവായി ഇരിക്കുന്ന മോദിയുടെ എഡിറ്റ് ചെയ്ത ചിത്രം ...

മംമ്ത മോഹന്‍ദാസും ഐസലേഷനില്‍

‘പ്രിവിലേജിന്റെ മുകളിൽ പായ വിരിച്ചിരുന്ന് അസഭ്യം വിളമ്പുന്ന കുറേയെണ്ണമുണ്ട്’, മംമ്ത മോഹൻദാസിനെതിരെ നടി രേവതി സമ്പത്ത്

ലിം​ഗ വിവേചനത്തെക്കുറിച്ചും സ്ത്രീശാക്തീകരണത്തെക്കുറിച്ചുമുള്ള നടി മംമ്ത മോഹൻദാസിന്റെ അഭിപ്രായപ്രകടനം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. സ്ത്രീശാക്തീകരണം കാരണം ആൺകുട്ടികൾ പേടിച്ചാണ് വളരേണ്ട സാഹചര്യമാണെന്നാണ് മംമ്ത പറയുന്നത്. ...

Latest News