നേഴ്സ്

‘എല്ലാ വിധ സുരക്ഷാ മുന്‍കരുതലുകലും  സ്വീകരിക്കുമ്പോഴും നമ്മളേയും ഈ രോഗം പിടികൂടും എന്ന തിരിച്ചറിവാണ് ഉണ്ടായത്’;ലോകത്തെ  നടുക്കുന്ന കൊറോണ വൈറസിനെ തോല്‍പ്പിച്ച നേഴ്സ്  ജീവിതത്തിലെ നിര്‍ണായക പോരാട്ടത്തെ  കുറിച്ച് പറയുന്നു

'എല്ലാ വിധ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുമ്ബോഴും ഏതെങ്കിലും ഒരു പഴുതിലൂടെ നമ്മളേയും ഈ രോഗം പിടികൂടും എന്ന തിരിച്ചറിവാണ് ഉണ്ടായത്' ഇത് ലോകത്തെ തന്നെ നടുക്കുന്ന കൊറോണ ...

നഴ്സുമാര്‍ക്ക് തൊഴിലവസരമൊരുക്കി കുവൈത്ത്

നഴ്സുമാര്‍ക്ക് തൊഴിലവസരമൊരുക്കി കുവൈത്ത്

കുവൈത്ത്: കുവൈത്തിൽ വൻ തൊഴിലവസരമൊരുങ്ങുന്നു. ആരോഗ്യ മേഖലയിലേയ്ക്ക് 2575 നേഴ്സ്മാരുടെ നിയമനത്തിനാണു അനുമതി ലഭിച്ചത്. ഇതോടെ 2000 നഴ്സുമാര്‍ക്കാണ് ജോലിയ്ക്ക് അവസരം ലഭിക്കുക. ആരോഗ്യമന്ത്രാലയത്തില്‍ നഴ്സ്, സാങ്കേതിക ...

ക​ത്തി​ക്കു​ത്തേ​റ്റ വി​ദ്യാ​ര്‍​ഥി​നി​യെ അ​ക്ര​മി​യി​ല്‍​ നി​ന്നു ര​ക്ഷി​ച്ച മ​ല​യാ​ളി നഴ്‌സിന് ഫ്ളോ​റ​ന്‍​സ് നൈ​റ്റിം​ഗേ​ല്‍ പു​ര​സ്കാ​രം

ക​ത്തി​ക്കു​ത്തേ​റ്റ വി​ദ്യാ​ര്‍​ഥി​നി​യെ അ​ക്ര​മി​യി​ല്‍​ നി​ന്നു ര​ക്ഷി​ച്ച മ​ല​യാ​ളി നഴ്‌സിന് ഫ്ളോ​റ​ന്‍​സ് നൈ​റ്റിം​ഗേ​ല്‍ പു​ര​സ്കാ​രം

ക​ണ്ണൂ​ര്‍: ക​ത്തി​ക്കു​ത്തേ​റ്റ വി​ദ്യാ​ര്‍​ഥി​നി​യെ അ​ക്ര​മി​യി​ല്‍​നി​ന്നു ര​ക്ഷി​ച്ച മ​ല​യാ​ളി ന​ഴ്സി​ന് ഫ്ളോ​റ​ന്‍​സ് നൈ​റ്റിം​ഗേ​ല്‍ പു​ര​സ്കാ​രം. ക​ണ്ണൂ​ര്‍ പ​യ്യാ​വൂ​ര്‍ കു​ള​ക്കാ​ട്ട് സ്വ​ദേ​ശി​നി​യും മം​ഗ​ലാ​പു​രം ദേ​ര്‍​ള​ക്ക​ട്ടെ ജ​സ്റ്റീ​സ് കെ .​എ​സ്. ഹെ​ഗ്ഡെ ...

പ്രസവ ശസ്ത്രക്രിയക്കിടെ നേഴ്സ് മരിച്ചു ; ചികിത്സ പിഴവെന്ന് ബന്ധുക്കൾ

പ്രസവ ശസ്ത്രക്രിയക്കിടെ നേഴ്സ് മരിച്ചു ; ചികിത്സ പിഴവെന്ന് ബന്ധുക്കൾ

കൊച്ചി: സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കായുള്ള കുത്തിവയ്പിനെ തുടര്‍ന്ന് യുവതിക്ക് ദാരുണാന്ത്യം. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. പ്രസവം നിര്‍ത്തുന്നതിനായുള്ള ശസ്ത്രക്രിയയ്ക്കായെത്തിയ കടുങ്ങല്ലൂര്‍ സ്വദേശി സിന്ധു(36)വാണ് ...

ഒടുവിൽ നേഴ്സ്‌മാർക്ക് ആശ്വാസം; കുറഞ്ഞ വേതനം 20000 രൂപയാക്കി വർധിപ്പിച്ചു

ഒടുവിൽ നേഴ്സ്‌മാർക്ക് ആശ്വാസം; കുറഞ്ഞ വേതനം 20000 രൂപയാക്കി വർധിപ്പിച്ചു

ഒടുവിൽ നേഴ്സ്‌മാർക്ക് ആശ്വാസം. നേഴ്സ്മാരുടെ കുറഞ്ഞ വേതനം 20000 രൂപയാക്കി വർധിപ്പിച്ചു. സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുള്‍പ്പടെ മുഴുവന്‍ ജീവനക്കാരുടെയും പുതുക്കിയ അടിസ്ഥാന ശമ്പളം ഉറപ്പാക്കുന്ന വിജ്ഞാപനത്തിൽ നിയമ സെക്രട്ടറി ഒപ്പിട്ടു. ഇതോടെ ഏറ്റവും ...

24 മുതൽ നഴ്സുമാർ സമരത്തിലേക്ക്

24 മുതൽ നഴ്സുമാർ സമരത്തിലേക്ക്

ശമ്പള പരിഷ്‌ക്കരണം വൈകുന്നതുമായി ബന്ധപ്പെട്ട് നഴ്‌സുമാര്‍ ശക്തമായ സമരവുമായി രംഗത്തിറങ്ങുന്നു. ഏപ്രിൽ 24 മുതൽ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്സുമാർ ഒന്നടങ്കം പണിമുടക്കുമെന്ന് നഴ്സിംഗ് സംഘടനകൾ അറിയിച്ചു. ...

Latest News