ഒടുവിൽ നേഴ്സ്മാർക്ക് ആശ്വാസം. നേഴ്സ്മാരുടെ കുറഞ്ഞ വേതനം 20000 രൂപയാക്കി വർധിപ്പിച്ചു. സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുള്‍പ്പടെ മുഴുവന്‍ ജീവനക്കാരുടെയും പുതുക്കിയ അടിസ്ഥാന ശമ്പളം ഉറപ്പാക്കുന്ന വിജ്ഞാപനത്തിൽ നിയമ സെക്രട്ടറി ഒപ്പിട്ടു. ഇതോടെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശബളം 20,000 രൂപയാകും. വിജ്ഞാപനം ഇന്ന് തന്നെ പുറത്തിറങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക