പരാതികൾ

പരാതികൾക്ക് പരിഹാരം കാണുന്നു; ഡിജിപിയുടെ ഓൺലൈൻ അദാലത്ത് അടുത്തമാസം

ഉദ്യോഗസ്ഥരുടെ പരാതികൾക്ക് പരിഹാരം കാണാൻ ഓൺലൈൻ അദാലത്ത് ചേരുന്നു. പോലീസ് ഉദ്യോഗസ്ഥരുടെയും വിരമിച്ച ഉദ്യോഗസ്ഥരുടെയും പരാതികളിൽ പരിഹാരം കാണുന്നതിനായാണ് ഡിജിപി അദാലത്ത് വിളിക്കുന്നത്. ഉപ്പിലിട്ട പൈനാപ്പിള്‍ കഴിച്ചോളൂ ...

മന്ത്രി ആർ. ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണം; തോമസ് ഉണ്ണിയാടൻ ഹൈക്കോടതിയിൽ ഹർജി നൽകി

ചില പുരുഷ നേതാക്കന്മാർക്ക് വനിതാ നേതാക്കളോടുള്ള സമീപനം മോശമെന്ന് മന്ത്രി ആര്‍ ബിന്ദു

പുരുഷ നേതാക്കന്മാരിൽ ചിലർക്ക് വനിതാ നേതാക്കളോട് മോശമായ സമീപനമാണുള്ളതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു. ടി20 പരമ്പരയ്ക്കുള്ള വേദികൾ പ്രഖ്യാപിച്ച് ബിസിസിഐ, കാര്യവട്ടം സ്റ്റേഡിയം വേദികളുടെ പട്ടികയിലില്ല ...

ഒരു കോടി രൂപ സ്ത്രീധനം നല്‍കിയില്ല; വരന്റെ വീട്ടുകാർ വിവാഹ വേദിയിൽ നിന്ന് ഇറങ്ങിപ്പോയി; പിന്നെ കിട്ടിയത് എട്ടിന്റെ പണി

സ്ത്രീധന സംബന്ധമായ പ്രശ്നങ്ങൾ, ഇന്നലെ മാത്രം ലഭിച്ചത് 154 പരാതികൾ

സ്ത്രീധന പ്രശ്നങ്ങൾ നമ്മുടെ നാട്ടിൽ വളരെ കൂടുതലാണെന്നാണ് കഴിഞ്ഞ ദിവസം ലഭിച്ച പാതികൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം മാത്രം 154 പരാതികളാണ് ലഭിച്ചത്. സ്ത്രീധന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ...

‘നാറ്റ’യെഴുതാനാകാതെ നൂറുകണക്കിന് വിദ്യാര്‍ഥികള്‍; നാറ്റ സെല്ലിൽ വിദ്യാർഥികളുടെ വ്യാപക പരാതികൾ

‘നാറ്റ’യെഴുതാനാകാതെ നൂറുകണക്കിന് വിദ്യാര്‍ഥികള്‍; നാറ്റ സെല്ലിൽ വിദ്യാർഥികളുടെ വ്യാപക പരാതികൾ

മലപ്പുറം: നാഷണൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ച്വർ (നാറ്റ) പ്രവേശനപ്പരീക്ഷ എഴുതാൻ കഴിയാതെ നൂറുകണക്കിന് വിദ്യാർഥികൾ. അഞ്ചുവർഷ ബി.ആർക് ഡിഗ്രി പ്രവേശനത്തിനുള്ള പരീക്ഷയാണ് നാറ്റ. ഡോക്ടര്‍ കഫീല്‍ ...

Latest News