പുരുഷ നേതാക്കന്മാരിൽ ചിലർക്ക് വനിതാ നേതാക്കളോട് മോശമായ സമീപനമാണുള്ളതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു.
ടി20 പരമ്പരയ്ക്കുള്ള വേദികൾ പ്രഖ്യാപിച്ച് ബിസിസിഐ, കാര്യവട്ടം സ്റ്റേഡിയം വേദികളുടെ പട്ടികയിലില്ല
പലപ്പോഴും ഇത് സംബന്ധിച്ച പരാതികൾ പാർട്ടി ഗൗരവത്തോടെ പരിഗണിക്കാറില്ലെന്നും പരാതി നൽകുന്നവർക്ക് അവഗണന നേരിടേണ്ടതായി വരാറാണെന്നും മന്ത്രി പറഞ്ഞു.
നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണ പുരോഗതി റിപ്പോർട്ട് ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചു
സിപിഎം സംസ്ഥാന സമ്മേളനത്തിലായിരുന്നു മന്ത്രി വിമര്‍ശനം ഉന്നയിച്ചത്. വനിതാപ്രവര്‍ത്തരുടെ പരാതികളും ഷൊര്‍ണൂര്‍ മുന്‍ എംഎല്‍എ പി കെ ശശിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച കാര്യവും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച സാഹചര്യത്തില്‍ കൂടിയായിരുന്നു മന്ത്രി പ്രതികരിച്ചത്.
കോഴിക്കോട് സ്വദേശിയായ പ്രവാസി ഒമാനില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു
ബ്രാഞ്ച് സെക്രട്ടറിമാരായി വനിതകള്‍ വന്നയിടത്തും പുരുഷാധിപത്യം തുടരുകയാണെന്നും ബിന്ദു കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക