ഉദ്യോഗസ്ഥരുടെ പരാതികൾക്ക് പരിഹാരം കാണാൻ ഓൺലൈൻ അദാലത്ത് ചേരുന്നു. പോലീസ് ഉദ്യോഗസ്ഥരുടെയും വിരമിച്ച ഉദ്യോഗസ്ഥരുടെയും പരാതികളിൽ പരിഹാരം കാണുന്നതിനായാണ് ഡിജിപി അദാലത്ത് വിളിക്കുന്നത്.
ഉപ്പിലിട്ട പൈനാപ്പിള്‍ കഴിച്ചോളൂ ദഹനം സൂപ്പറാക്കും
സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് ജൂൺ 13ന് ഓൺലൈൻ അദാലത്ത് നടത്തും. സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച്, സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോ, ക്രൈം ബ്രാഞ്ച്, പോലീസ് അക്കാദമി ടെലി കമ്മ്യൂണികേഷൻ, റെയിൽവേയ്സ്, പോലീസ് ട്രെയിനിങ് കോളേജ്, പോലീസ് ആസ്ഥാനം എന്നിവിടങ്ങളിലെ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികളാണ് പരിഗണിക്കുന്നത്.
വയര്‍ കുറയ്ക്കാനുള്ള ചില എളുപ്പ മാർഗങ്ങൾ ഇതാ
അദാലത്തിലേക്ക് പരാതികൾ ലഭിക്കേണ്ട അവസാന തീയതി മെയ് 20 ആണ്. പരാതികൾ [email protected]. in എന്ന വിലാസത്തിലാണ് പരാതികൾ അറിയിക്കേണ്ടത്
പ്രതികരിക്കാൻ ഇവിടെ എഴുതുക