പരിക്കേറ്റു

നെടുമങ്ങാട്ട് കാർ തോട്ടിലേക്ക് മറിഞ്ഞ് ദമ്പതികള്‍ക്ക് പരിക്ക്

കോഴിക്കോട് പേരാമ്പ്രയിൽ കാറും ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിച്ചു; കുട്ടിയടക്കം നാലുപേർക്ക് പരിക്ക്

കോഴിക്കോട് പേരാമ്പ്രയിൽ ഓട്ടോറിക്ഷയും കാറും തമ്മിൽ കൂട്ടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവറും ഒരു കുട്ടിയുമടക്കം നാലുപേർക്ക് പരിക്കേറ്റു. കൈതക്കൽ ഭാഗത്തുനിന്ന് പേരാമ്പ്ര ഭാഗത്തേക്ക് വന്ന കാർ നിയന്ത്രണം വിട്ട് ...

ചിത്രീകരണത്തിനിടെ ബോളിവുഡ് താരം ഷാരൂഖാന് പരിക്ക്

ചിത്രീകരണത്തിനിടെ ബോളിവുഡ് താരം ഷാരൂഖാന് പരിക്ക്

സിനിമ ചിത്രീകരണത്തിനിടെ സൂപ്പർതാരം ഷാരൂഖാന് പരിക്കേറ്റു.അമേരിക്കയിൽ പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഷാരൂഖാന് പരിക്ക് പറ്റിയത് എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കയിൽ വച്ചുണ്ടായ സിനിമ ചിത്രീകരണത്തിനിടെ ...

ഇറാഖ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ ഇടിച്ചിറക്കി

ഇറാഖ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ ഇടിച്ചിറക്കി

ബാഗ്ദാദ്: ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ ഖാദിമി വധശ്രമത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ബാഗ്ദാദിലെ അതീവ സുരക്ഷാ മേഖലയിൽ സ്ഥിതി ചെയ്യുന്ന പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് സ്ഫോടകവസ്തുക്കൾ ...

ഫ്ളാറ്റിൽ നിന്ന് വീണ് യുവതിക്ക് ഗുരുതര പരിക്ക്; സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

ഫ്ളാറ്റിൽ നിന്ന് വീണ് യുവതിക്ക് ഗുരുതര പരിക്ക്; സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

ഗാസിയാബാദിൽ ഫ്‍ളാറ്റിന്റെ ഒമ്പതാം നിലയിൽ നിന്ന് വീണ് യുവതിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അപകടത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് അന്വേഷണം ...

മഹാരാഷ്‌ട്രയിലെ പൽഘറിലെ കെമിക്കൽ പ്ലാന്റിൽ സ്‌ഫോടനത്തിൽ 5 പേർക്ക് പരിക്കേറ്റു

മഹാരാഷ്‌ട്രയിലെ പൽഘറിലെ കെമിക്കൽ പ്ലാന്റിൽ സ്‌ഫോടനത്തിൽ 5 പേർക്ക് പരിക്കേറ്റു

മഹാരാഷ്ട്രയിലെ പൽഘർ ജില്ലയിലെ ഒരു കെമിക്കൽ പ്ലാന്റിലെ സ്‌ഫോടനത്തിൽ അഞ്ച് തൊഴിലാളികൾക്ക് പരിക്കേറ്റതായി അഗ്നിശമന സേന അധികൃതർ അറിയിച്ചു. ശനിയാഴ്ച രാത്രി പതിനൊന്നരയോടെ ബോയ്‌സാർ വ്യവസായ മേഖലയിലെ ...

ന​ട​ന്‍ ജ​യ​സൂ​ര്യ​യു​ടെ പാ​സ്പോ​ര്‍​ട്ട് പിടിച്ചെടു​ക്ക​രു​തെ​ന്നു ഹൈ​ക്കോ​ട​തി

ഷൂട്ടിംഗിനിടെ തലയിടിച്ച്‌ വീണു, നടന്‍ ജയസൂര്യക്ക് പരിക്ക്

സിനിമ ചിത്രീകരണത്തിനിടെ നടന്‍ ജയസൂര്യയ്ക്ക് പരിക്കേറ്റു. തൃശൂര്‍ പൂരം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടം. തലചുറ്റി വീണ ജയസൂര്യയുടെ തലയ്ക്ക് പിന്നില്‍ പരിക്കേല്‍ക്കുകയായിരുന്നു. ഉടന്‍ കൊച്ചിയിലെ സ്വകാര്യ ...

Latest News