പിടിയിൽ

കോട്ടയത്ത് നടുറോഡിൽ യുവതിക്ക് നേരെ നഗ്‌നതാപ്രദർശനം; യുവാവ് പിടിയിൽ

7.3 ഗ്രാം എംഡിഎംഎയുമായി യുവാവ് കാടാമ്പുഴ പോലീസിന്റെ പിടിയിൽ

7.3 ഗ്രാം തൂക്കം വരുന്ന എംഡി എം എയുമായി യുവാവ് കാടാമ്പുഴ പോലീസിന്റെ പിടിയിലായി. പട്ടർനടക്കാവ് അനന്താവൂർ സ്വദേശിയായ വെട്ടിക്കാട്ടിൽ അസൈനാർ (38)നെ ആണ് കാടാമ്പുഴ പോലീസ് ...

പട്ടാളത്തിലും റെയിൽവേയിലും ജോലി വാഗ്ദാനം ചെയ്തു കോടികൾ തട്ടി,  ഓടി വിയർത്തതായി തെറ്റിധരിപ്പിക്കാൻ ദേഹത്തു വെള്ളം ഒഴിച്ച ശേഷം ഫിറ്റ്നസ് തട്ടിപ്പ്; മുൻ സൈനികൻ പിടിയിൽ

പട്ടാളത്തിലും റെയിൽവേയിലും ജോലി വാഗ്ദാനം ചെയ്തു കോടികൾ തട്ടി, ഓടി വിയർത്തതായി തെറ്റിധരിപ്പിക്കാൻ ദേഹത്തു വെള്ളം ഒഴിച്ച ശേഷം ഫിറ്റ്നസ് തട്ടിപ്പ്; മുൻ സൈനികൻ പിടിയിൽ

ചെങ്ങന്നൂർ: പട്ടാളത്തിലും റെയിൽവേയിലും ജോലി വാഗ്ദാനം ചെയ്തു കോടികൾ തട്ടിയ മുൻ സൈനികൻ പിടിയിൽ. കേണൽ എന്ന വ്യാജേന തട്ടിപ്പ് നടത്തിവന്ന കൊട്ടാരക്കര വാളകം അണ്ടൂർ പൂവണത്തുംവിള ...

കണ്ണൂരിൽ പുസ്തക വിൽപനയ്‌ക്ക് വീട്ടിലെത്തിയ യുവതിയെ പീഡിപ്പിച്ച വില്ലേജ് ഓഫീസർ പിടിയിൽ

കണ്ണൂരിൽ പുസ്തക വിൽപനയ്‌ക്ക് വീട്ടിലെത്തിയ യുവതിയെ പീഡിപ്പിച്ച വില്ലേജ് ഓഫീസർ പിടിയിൽ

കണ്ണൂരിൽ യുവതിയെ പീഡിപ്പിച്ച വില്ലേജ് ഓഫിസർ പിടിയിൽ. പുഴാതി വില്ലേജ് ഓഫിസറായ പള്ളിക്കുന്ന് സ്വദേശി രഞ്ജിത്ത് ലക്ഷ്മണനാണ് പിടിയിലായത്. പുസ്തക വിൽപനക്കായി വീട്ടിലെത്തിയ 23 കാരിയെ പീഡിപ്പിച്ചെന്നാണ് ...

കണ്ണൂരിൽ മൊബൈൽ കടകളിൽ മോഷണം

പ​ത്ത​നം​തി​ട്ട ജ്വ​ല്ല​റിയിലെ​ മോഷണം ; രക്ഷപ്പെട്ട പ്രതി പോലീസ് പിടിയിൽ

പ​ത്ത​നം​തി​ട്ട: നഗരത്തിലെ പ്രമുഖ ജ്വ​ല്ല​റി​യി​ല്‍​ നി​ന്നു സ്വ​ര്‍​ണ​വും പണവും മോഷ്ടിച്ച സം​ഘ​ത്തി​ലെ ഒരാളെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. 4.5 കി​ലോ സ്വ​ര്‍​ണ​വും 13 ല​ക്ഷം രൂ​പ​യുമായി ര​ക്ഷ​പ്പെ​ട്ട ...

കൊച്ചിയിൽ മയക്കുമരുന്നുമായി മൂന്ന് പേർ പിടിയിൽ

മയക്കുമരുന്ന് ഉൽപ്പന്നങ്ങളുമായി ഇറാൻ സ്വദേശികൾ പിടിയിൽ

അഞ്ഞൂറ് കോടി രൂപയോളം വിലവരുന്ന മയക്കുമരുന്ന് ഉൽപ്പന്നങ്ങളുമായി ഒൻപത് ഇറാൻ സ്വദേശികൾ ഗുജറാത്തിൽ പിടിയിലായി. ഇവരിൽ നിന്നും നാല് ബാഗുകളിലായി 100 കിലോയോളം തൂക്കം വരുന്ന ഹെറോയിൻ ...

Latest News