പിണറായി സർക്കാർ

കേരളത്തില്‍ വാക്സിന്‍ ഗവേഷണ കേന്ദ്രം സ്ഥാപിക്കും; വെല്ലുവിളി നേരിടാൻ 20,000 കോടി

കേരളത്തില്‍ വാക്സിന്‍ ഗവേഷണ കേന്ദ്രം സ്ഥാപിക്കും; വെല്ലുവിളി നേരിടാൻ 20,000 കോടി

കേരളത്തില്‍ എല്ലാവര്‍ക്കും സൗജന്യമായി വാക്സിന്‍ നല്‍കുമെന്ന് രണ്ടാം പിണറായി സർക്കാരിന്റെ ബജറ്റില്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്സിന്‍ നല്‍കുന്നതിനായി ബജറ്റില്‍ 1000 കോടി വകയിരുത്തി. ...

നി​യ​മ​സ​ഭാ സ​മ്മേ​ള​നത്തിൽ ഗ​വ​ര്‍​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​നം പ്രതിപക്ഷം ബഹിഷ്കരിച്ചു

രണ്ടാം പിണറായി സർക്കാരിന്‍റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ഇന്ന്

രണ്ടാം പിണറായി സർക്കാരിന്‍റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ഇന്ന്. രാവിലെ ഒന്‍പതിന് ഗവർണർ നിയമസഭയിൽ പ്രസംഗം നടത്തും. കൊവിഡ് പ്രതിസന്ധി കാലത്ത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്നതായിരിക്കും ...

മുഖ്യമന്ത്രി പിണറായി വിജയന്‍ ഓഫീസിലെത്തി ചുമതലയേറ്റു; ആദ്യഫയലില്‍ ഒപ്പുവെച്ചു

രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് ജൂൺ നാലിന്; നിയമസഭയുടെ ആദ്യ സമ്മേളനം മെയ് 24 മുതൽ ജൂൺ 14 വരെ

തിരുവനന്തപുരം: പുതിയ നിയമസഭയുടെ ആദ്യ സമ്മേളനം മെയ് 24 മുതൽ ജൂൺ 14 വരെ ചേരും. രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് ജൂൺ നാലിന് രാവിലെ ...

സിംഘുവിൽ അക്രമം അഴിച്ചുവിട്ടത് ജയ്‌ ശ്രീറാം വിളിച്ചെത്തിയവരെന്ന് യെച്ചൂരി

പിണറായി സർക്കാർ തുടർന്നാൽ സർവനാശമാണോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്ന് സീതാറാം യെച്ചൂരി

കൊച്ചി: പിണറായി സർക്കാർ തുടർന്നാൽ സർവനാശമാണോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഭരണം തുടരണോ എന്നും ജനങ്ങളാണ് തീരുമാനിക്കുന്നത്. തുടർഭരണം വന്നാൽ ...

അഞ്ചു വർഷം കൊണ്ട് നിർണ്ണായക മേഖലയിൽ വികസനം എത്തിക്കാനായില്ലെന്ന് ആരോപണം: സംസ്ഥാന വികസനത്തിൽ നിർണ്ണായകമായ വിഴിഞ്ഞം തുറമുഖ പദ്ധതി എങ്ങും എത്തിയില്ല

അഞ്ചു വർഷം കൊണ്ട് നിർണ്ണായക മേഖലയിൽ വികസനം എത്തിക്കാനായില്ലെന്ന് ആരോപണം: സംസ്ഥാന വികസനത്തിൽ നിർണ്ണായകമായ വിഴിഞ്ഞം തുറമുഖ പദ്ധതി എങ്ങും എത്തിയില്ല

തിരുവനന്തപുരം: കഴിഞ്ഞ അഞ്ചു വർഷംകൊണ്ട് വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ അൻപത് ശതമാനം പോലും പൂർത്തിയാക്കാൻ ഇടതു മുന്നണി സർക്കാരിനു കഴിഞ്ഞിട്ടില്ലെന്ന ഗുരുതരമായ ആരോപണമാണ് ഇപ്പോൾ ഉയരുന്നത്. ഉമ്മൻചാണ്ടി ...

പമ്പാ ഡാമിലെ ജലനിരപ്പ് ഉയരുന്നു; ജില്ലയിൽ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു

പമ്പ മണൽക്കടത്തിൽ വിജിലൻസ് അന്വേഷണം

തിരുവനന്തപുരം ∙ പമ്പ ത്രിവേണിയിലെ മണൽവാരലിൽ അഴിമതി ആരോപിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിൽ വിജിലൻസ് അന്വേഷണത്തിനു കോടതി ഉത്തരവിട്ടു. പിണറായി സർക്കാരിനെതിരായ ആദ്യ വിജിലൻസ് ...

പതിനഞ്ച് വർഷങ്ങൾക്ക് ശേഷം അവിശ്വാസ രാഷ്‌ട്രീയക്കൊടുങ്കാറ്റ് നിയമസഭയിലേക്ക്

പതിനഞ്ച് വർഷങ്ങൾക്ക് ശേഷം അവിശ്വാസ രാഷ്‌ട്രീയക്കൊടുങ്കാറ്റ് നിയമസഭയിലേക്ക്

തിരുവനന്തപുരം: സ്വർണക്കള്ളക്കടത്ത് ഉയർത്തിയ രാഷ്ട്രീയക്കൊടുങ്കാറ്റ് നിയമസഭയിലേക്ക്. പിണറായി വിജയൻ സർക്കാർ നേരിടുന്ന ആദ്യ അവിശ്വാസപ്രമേയ ചർച്ച നാളെ. 15 വർഷത്തിനുശേഷമാണു നിയമസഭ അവിശ്വാസ ചർച്ചയ്ക്കു സാക്ഷ്യം വഹിക്കുന്നത്. ...

Latest News