കൊച്ചി: പിണറായി സർക്കാർ തുടർന്നാൽ സർവനാശമാണോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഭരണം തുടരണോ എന്നും ജനങ്ങളാണ് തീരുമാനിക്കുന്നത്. തുടർഭരണം വന്നാൽ പിണറായിയെ പിബിക്ക് പോലും നിയന്ത്രിക്കാൻ കഴിയില്ല എന്ന് എ.കെ.ആന്റണി പറഞ്ഞത് സിപിഎമ്മിനെക്കുറിച്ച് അറിയാത്തത് കൊണ്ടാണെന്നും സീതാറാം യെച്ചൂരി കൊച്ചിയിൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക