പുലികളി

തൃശ്ശൂരിൽ ഇന്ന് പുലികൾ ഇറങ്ങും; നഗരത്തിലും പരിസര പ്രദേശങ്ങളിലും ഇന്ന് ഗതാഗത നിയന്ത്രണം

തൃശ്ശൂർ: ഓണാഘോഷങ്ങൾക്ക് സമാപനം കുറിച്ചു കൊണ്ട് തൃശ്ശൂരിൽ ഇന്ന്  പുലികൾ ഇറങ്ങും. അഞ്ചു ദേശങ്ങളാണ് ഇത്തവണ പുലികളിയിൽ പങ്കെടുക്കുന്നത്. അയ്യന്തോൾ ദേശത്തിന്റെ നേതൃത്വത്തിൽ പുലി വേഷങ്ങൾക്കാവശ്യമായ വർണ്ണക്കൂട്ടുകൾ ...

ഓണക്കാലമെത്തി; തൃശ്ശൂരിലെ നാട്ടിടവഴികളില്‍ ആട്ടവും പാട്ടുമായി കുമ്മാട്ടികളുമെത്തും !

ഓണക്കാഴ്ചയുടെ ആവേശമായ കുമ്മാട്ടി ഇന്ന് തൃശ്ശൂരിന്റെ വീഥികളിൽ ഇറങ്ങും

ഓണക്കാഴ്ചകൾക്ക് ആവേശമേറ്റിക്കൊണ്ട് തൃശ്ശൂരിന്റെ വീഥികളിൽ ഇന്ന് കുമ്മാട്ടികൾ ഇറങ്ങും. വടക്കുമുറി കുമ്മാട്ടിയും കിഴക്കും പാട്ടുകര കുമ്മാട്ടിയുമാണ് ഇന്ന് തൃശ്ശൂരിന്റെ വീഥികളിൽ ഇറങ്ങുന്നത്. കിഴക്കും പാട്ടുകര പനമുക്കുംപിള്ളി ശ്രീധർമ്മശാസ്താ ...

പ്രശസ്ത പുലികളി കലാകാരന്‍ ചാത്തുണ്ണി ആശാന്‍ വിടപറഞ്ഞു

പ്രശസ്ത പുലികളി കലാകാരന്‍ ചാത്തുണ്ണി ആശാന്‍ വിടപറഞ്ഞു

പ്രശസ്ത പുലികളി കലാകാരന്‍ ചാത്തുണ്ണി ആശാന്‍ (89) അന്തരിച്ചു‌. തൃശൂരിലായിരുന്നു അന്ത്യം.വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. തൃശൂരുകാർക്ക് പുലികളിയെന്ന് പറയുമ്പോൾ ഓർമ്മവരുന്നത് ആശാനെയാണ്. പതിനാറാം വയസ് മുതൽ ചാത്തുണ്ണി ...

തൃശ്ശൂരില്‍ ഇത്തവണ പുലികളി വേണ്ട; ടി വി അനുപമ

തൃശ്ശൂരില്‍ ഇത്തവണ പുലികളി വേണ്ട; ടി വി അനുപമ

തൃശൂര്‍: തൃശൂരില്‍ ചൊവ്വാഴ്ച നടത്താനിരുന്ന പുലികളിക്ക് ജില്ലാകളക്ടര്‍ അനുമതി നിഷേധിച്ചു. പുലികളി ചടങ്ങായി മാത്രം നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനാലാണ് അനുമതി നിഷേധിച്ചതെന്ന് ജില്ലാകളക്ടര്‍ ടി.വി.അനുപമ അറിയിച്ചു. ...

Latest News