പൊലീസ് ഉദ്യോഗസ്ഥൻ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു, പരാതിക്ക് പിന്നാലെ ഒളിവിൽ പോയ പൊലീസ് ഉദ്യോഗസ്ഥൻ 11 മാസത്തിന് ശേഷം കീഴടങ്ങി

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു, പരാതിക്ക് പിന്നാലെ ഒളിവിൽ പോയ പൊലീസ് ഉദ്യോഗസ്ഥൻ 11 മാസത്തിന് ശേഷം കീഴടങ്ങി

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിക്ക് പിന്നാലെ ഒളിവിൽ പോയ പൊലീസ് ഉദ്യോഗസ്ഥൻ 11 മാസത്തിന് ശേഷം കീഴടങ്ങി. വലിയമല പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ...

ഓടുന്ന ട്രെയിനിന്റെ താഴേക്ക് വീണയാളുടെ ജീവൻ രക്ഷിച്ച് റെയിൽവേ പൊലീസ് ഉദ്യോഗസ്ഥൻ, വിഡിയോ

ഓടുന്ന ട്രെയിനിന്റെ താഴേക്ക് വീണയാളുടെ ജീവൻ രക്ഷിച്ച് റെയിൽവേ പൊലീസ് ഉദ്യോഗസ്ഥൻ, വിഡിയോ

ഓടുന്ന ട്രെയിനിന്റെ താഴേക്ക് വീണയാളുടെ ജീവൻ രക്ഷിച്ച് റെയിൽവേ പൊലീസ് ഉദ്യോഗസ്ഥൻ. സെൻട്രൽ റെയിൽവേയുടെ ഔദ്യോഗിക ട്വിറ്റർ പേജിലാണ് സംഭവത്തിന്റെ വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഓടുന്ന ട്രെയിനിലേക്ക് കയറാൻ ...

സ്കൂൾ ക​ലോ​ത്സ​വ​ത്തി​നി​ടെ വീ​ട്ട​മ്മ​ക്ക്​ പീ​ഡ​നം: അ​ധ്യാ​പ​ക​രെ റിമാൻഡ് ചെയ്തു

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ജാർഖണ്ഡിലെ ഗിരിദി ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥനാണ് അറസ്റ്റിലായിരിക്കുന്നത്. ഡിയോറി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ തന്നെ വിവാഹം ...

ഉത്തര്‍പ്രദേശില്‍ നദീതീരമണല്‍ കടത്ത് തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥനെ ട്രാക്‌ടര്‍ ഇടിച്ച്‌ കൊലപ്പെടുത്തി

ഉത്തര്‍പ്രദേശില്‍ നദീതീരമണല്‍ കടത്ത് തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥനെ ട്രാക്‌ടര്‍ ഇടിച്ച്‌ കൊലപ്പെടുത്തി

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ നദീതീരമണല്‍ കടത്തുന്നത് തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥനെ ട്രാക്‌ടര്‍ ഇടിച്ച്‌ കൊലപ്പെടുത്തിയതായി റിപ്പോർട്ട്. കൊല്ലപ്പെട്ടത് പൊലീസ് കോണ്‍സ്റ്റബിള്‍ സോനു കുമാര്‍ ചൗധരിയാണ്. മണല്‍ കടത്തുന്ന ലോറിയെ ...

മരണം ഉയരുന്നു; സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണം

കൊവിഡ് കൂടി കാറില്‍ ബോധം കെട്ട് യുവാവ്; സഹായത്തിനായി കേണപേക്ഷിച്ച് അമ്മ, നാട്ടുകാര്‍ നോക്കിനിന്നപ്പോള്‍ രക്ഷകനായി അവതരിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍, മലപ്പുറത്ത് ഇന്നലെ നടന്നത്‌

കാറിൽ ബോധരഹിതനായ യുവാവിന് രക്ഷകനായി പൊലീസ് ഉദ്യോഗസ്ഥൻ. മലപ്പുറം വേങ്ങര സ്‌റ്റേഷനിലെ ഉദ്യോഗസ്ഥൻ അനീഷാണ് ഒതുക്കുങ്ങൽ സ്വദേശിയായ യുവാവിന് സഹായവുമായെത്തിയത്. നാട്ടുകാരന്റെ സഹായത്തോടെ യുവാവിനെ അനീഷ് കോട്ടയ്ക്കലിലെ ...

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പൊലീസുകാരൻ ആത്മഹത്യക്ക് ശ്രമിച്ചു 

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പൊലീസുകാരൻ ആത്മഹത്യക്ക് ശ്രമിച്ചു 

കണ്ണൂര്‍: സസ്പെന്‍ഷന്‍ കഴിഞ്ഞ് ജോലിയില്‍ തിരിച്ചെത്തിയ കണ്ണൂര്‍ എ.ആര്‍ ക്യാമ്പിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ റെയില്‍വേ സ്റ്റേഷനില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ട്രെയിന്‍ എത്തുന്നതിന് തൊട്ടു മുമ്പ് പാളത്തിലൂടെ ...

Latest News