ഉത്കണ്ഠയും സമ്മർദ്ദവും കുറയ്‌ക്കണമെങ്കിൽ വറുത്തതും പൊരിച്ചതും കഴിക്കുന്നത് ഒഴിവാക്കുക; ഭക്ഷണവും സമ്മർദ്ദവും തമ്മിൽ ബന്ധമുണ്ടെന്ന് പഠനം
നല്ലതും ആരോഗ്യകരവുമായ ഭക്ഷണം നമ്മുടെ ആരോഗ്യത്തിന് ഗുണം ചെയ്യുമെന്ന് കുട്ടിക്കാലം മുതൽ നമ്മെ പഠിപ്പിക്കുന്നു. എന്നാൽ നല്ല പോഷകാഹാരം നമ്മുടെ മാനസികാരോഗ്യത്തെയും കാര്യമായി ബാധിക്കുമെന്ന് അറിയില്ല. ആരോഗ്യകരമായ ...