പോസ്റ്റുമോർട്ടം

സുബൈറിനെ കൊലപ്പെടുത്തിയ കേസ്; പ്രതികള്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായി സംശയിക്കുന്നുവെന്ന് പൊലീസ്

ശ്രീനിവാസന്റെ കൊലയാളികൾ സുബൈറിന്റെ പോസ്റ്റുമോർട്ടം സമയത്ത് ആശുപത്രിയിൽ, സിസിടിവി ദൃശ്യങ്ങൾ

പാലക്കാട്:  ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലയാളികൾ ആദ്യം കൊല്ലപ്പെട്ട പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ പോസ്റ്റുമോർട്ടം സമയത്ത് ആശുപത്രിയിൽ എത്തിയതിന്റെ തെളിവ് ലഭിച്ചു. ആശുപത്രിയിൽ നിന്നുള്ള സിസിടിവി ...

പാറമടക്കുളത്തിൽ ലോറി വീണു; 18 മണിക്കൂറിനൊടുവിൽ ഡ്രൈവറുടെ മൃതദേഹം പുറത്തെടുത്തു

കുളത്തില്‍ ലോറി മുങ്ങിയ സംഭവം; ഡ്രൈവര്‍ക്ക് ഹൃദയാഘാതം സംഭവിച്ചിരുന്നു, മരണം ശ്വാസകോശത്തില്‍ ചളികയറി

കോട്ടയം: മറിയപ്പള്ളി പാറമടക്കുളത്തിൽ മറിഞ്ഞ ലോറിയിലെ ഡ്രൈവർ അജികുമാറിന് ഹൃദയാഘാതം സംഭവിച്ചിരുന്നുവെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. ശ്വാസകോശത്തില്‍ ചളി കയറിയാണ് അജികുമാര്‍ മരിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. രണ്ട് ദിവസം ...

നിതിനയെ ക്രൂരമായി കൊലപ്പെടുത്തിയതിന് പിന്നില്‍ പ്രണയപ്പകയെന്ന് പ്രതിയുടെ മൊഴി; സ്വയം കൈത്തണ്ട മുറിച്ച് പെണ്‍കുട്ടിയെ ഭയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പേപ്പര്‍ കട്ടര്‍ കൈയില്‍ കരുതിയത്, പക്ഷേ സംഭവിച്ചത് ഇങ്ങനെ..

നിതിനാ മോളെ കൊലപ്പെടുത്താൻ അഭിഷേക് പുതിയ ബ്ലേഡ് വാങ്ങി, ഒരാഴ്ച മുൻപ് കൂത്താട്ടുകുളത്തെ കടയിൽ നിന്നാണ് ബ്ലേഡ് വാങ്ങിയത്. പേപ്പർ കട്ടറിൽ ഉണ്ടായിരുന്ന പഴയ ബ്ലേഡ് മാറ്റി പുതിയത് ഇടുകയായിരുന്നു; പ്രതി അഭിഷേകിനെ ഇന്ന് കോളേജിലെത്തിച്ച് തെളിവെടുപ്പ് നടത്തും

കോട്ടയം: നിതിനാ മോളെ കൊലപ്പെടുത്താൻ പ്രതി അഭിഷേക് പുതിയ ബ്ലേഡ് വാങ്ങിയതായി മൊഴി. ഒരാഴ്ച മുൻപ് കൂത്താട്ടുകുളത്തെ കടയിൽ നിന്നാണ് ബ്ലേഡ് വാങ്ങിയത്. പേപ്പർ കട്ടറിൽ ഉണ്ടായിരുന്ന ...

നെയ്യാറ്റിൻകരയിൽ അമ്മയുടെ മരണം; മകൻ കസ്റ്റഡിയിൽ

നെയ്യാറ്റിൻകരയിൽ അമ്മയുടെ മരണം; മകൻ കസ്റ്റഡിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകര പൂവാർ പാമ്പുംകാലയിലെ വൃദ്ധയുടെ മരണം കൊലപാതകമെന്ന സംശയത്തിൽ പോലീസ് മകനെ കസ്റ്റഡിയിലെടുത്തു. നെയ്യാറ്റിൻകര പൂവാർ പാമ്പുംകാലയിലെ ഓമനടീച്ചറാണ് ബുധനാഴ്ച മരിച്ചത്. മകൻ വിപിൻദാസ് ശവപ്പെട്ടി ...

അട്ടപ്പാടിയിൽ രക്ഷിതാക്കളുമായി വഴക്കിട്ട് വീട് വിട്ടിറങ്ങിയ പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: അട്ടപ്പാടിയിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുതൂർ പഞ്ചായത്ത് പാലൂർ ആനക്കട്ടിയിലാണ് കുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടം ...

ആലപ്പുഴയിൽ പൂച്ചകൾ വ്യാപകമായി ചത്തൊടുങ്ങിയത് വൈറസ് രോഗം മൂലമെന്ന് കണ്ടെത്തൽ

ഒന്നിനുപിന്നാലെ അഞ്ച് പൂച്ചകൾ ചത്തുവീണു, അയൽവാസിക്കെതിരെ കേസ്; മരണകാരണം കണ്ടെത്താൻ പോസ്റ്റുമോർട്ടം

കോഴിക്കോട്; ദിവസങ്ങൾക്കിടയിൽ അഞ്ചു പൂച്ചകൾ ഒന്നിനു പിറകെ ഒന്നായി ചത്ത സംഭവത്തിൽ അയൽവാസിക്കെതിരെ കേസ്. വളർത്തുപൂച്ചകളുടെ കൂട്ടമരണത്തെ തുടർന്ന് വീട്ടമ്മയാണ് അയൽവാസിക്കെതിരെ പൊലീസിൽ പരാതി നൽകിയത്. കോഴിക്കോട് ...

കഞ്ചാവ് കേസിലെ പ്രതി കൊവിഡ് സെന്ററിൽ പ്രതി മരിച്ച സംഭവം; പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ രണ്ട് മരണകാരണങ്ങൾ

കഞ്ചാവ് കേസിലെ പ്രതി കൊവിഡ് സെന്ററിൽ പ്രതി മരിച്ച സംഭവം; പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ രണ്ട് മരണകാരണങ്ങൾ

കഞ്ചാവ് കേസിലെ പ്രതി ഷമീർ അമ്പലക്കല കൊവിഡ് സെന്ററിൽ കസ്റ്റഡിയിലിരിക്കെ മർദ്ദനമേറ്റ് മരിച്ച സംഭവത്തിലെ പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. രണ്ട് മരണകാരണങ്ങളാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. ...

പൂന്തുറ: ക്വിക്ക് റെസ്‌പോൺസ് ടീം രൂപീകരിച്ചു

BREAKING ||തൃശൂരിൽ കുഴഞ്ഞുവീണു മരിച്ച വീട്ടമ്മയ്‌ക്ക് കോവിഡ്; ഡോക്ടർമാർ ക്വാറന്റീനിൽ

തൃശൂർ: അരിമ്പൂരില്‍ കുഴഞ്ഞുവീണ് മരിച്ച വീട്ടമ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. കുന്നത്തങ്ങാടി സ്വദേശനി വത്സല(63) ഈ മാസം 5നാണ് മരിച്ചത്. പോസ്റ്റുമോർട്ടം നടപടികളുടെ ഭാഗമായി ശേഖരിച്ച സ്രവ സാംപിൾ ...

Latest News