പാലക്കാട്: അട്ടപ്പാടിയിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
പുതൂർ പഞ്ചായത്ത് പാലൂർ ആനക്കട്ടിയിലാണ് കുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
രക്ഷിതാക്കളുമായി വഴക്കിട്ട് ഇന്നലെ വൈകുന്നേരം വീട് വിട്ടിറങ്ങിയ പെൺകുട്ടിയെ ഇന്ന് തൂങ്ങി
മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക