മുടികൊഴിച്ചിൽ അകറ്റാൻ തെെര് കൊണ്ടുള്ള ഈ ഹെയർ മാസ്‌ക്കുകൾ മതി
മുടികൊഴിച്ചിൽ പലരേയും അലട്ടുന്ന പ്രശ്നമാണ്. പ്രകൃതിദത്തമായ ചില മാർഗങ്ങളിലൂടെ മുടികൊഴിച്ചിൽ കുറയ്ക്കാനാകും. മുടിയെ സംരക്ഷിക്കാൻ ഏറ്റവും മികച്ചതാണ് തെെര്. സിങ്ക്, വിറ്റാമിൻ ഇ, പ്രോട്ടീനുകൾ, ലാക്റ്റിക് ആസിഡ് ...