ബോണസ്

ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കുള്ള ബോണസും അഡ്വാൻസും പ്രഖ്യാപിച്ചു

കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഇത്തവണ ദീപാവലി ആഘോഷമാക്കാം; ബോണസ് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

കേന്ദ്രസർക്കാർ ജീവനക്കാർക്ക് ദീപാവലി സമ്മാനവുമായി കേന്ദ്രം. ദീപാവലിക്ക് കേന്ദ്രസർക്കാർ ജീവനക്കാർക്ക് ബോണസ് നൽകാൻ സർക്കാർ തീരുമാനിച്ചു. എന്നാൽ കേന്ദ്രസർക്കാർ ജീവനക്കാരായ എല്ലാവർക്കും ഈ ആനുകൂല്യം ലഭ്യമാകില്ല. ആനുകൂല്യം ...

സ്കൂൾ ക​ലോ​ത്സ​വ​ത്തി​നി​ടെ വീ​ട്ട​മ്മ​ക്ക്​ പീ​ഡ​നം: അ​ധ്യാ​പ​ക​രെ റിമാൻഡ് ചെയ്തു

ലൈംഗിക പീഡനക്കേസുകളിൽ ശിക്ഷിക്കപ്പെടുന്ന തൊഴിലാളികൾക്ക് ഇനി ബോണസ് ലഭിക്കില്ല

ഡൽഹി: ലൈംഗിക പീഡനക്കേസുകളിൽ ശിക്ഷിക്കപ്പെടുന്ന തൊഴിലാളികൾക്ക് ഇനി ബോണസ് ലഭിക്കില്ല. നേരത്തെ മറ്റു ചില കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെടുന്നർക്ക് ബോണസ് നിർദേശിച്ചിരുന്നു. അതിനൊപ്പമാണ് ലൈം​ഗിക പീഡനവും ഉൾപ്പെടുത്തിയത്. സാമ്പത്തികാനുകൂല്യം ...

ഓണത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 4000 രൂപ ബോണസ്; 2750 രൂപവരെ ഉത്സവബത്ത

ഓണത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 4000 രൂപ ബോണസ്; 2750 രൂപവരെ ഉത്സവബത്ത

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഓണക്കാലത്ത് ബോണസ് ആയി 4000 രൂപയും ഉത്സവബത്തയായി 2750 രൂപയും നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അഡ്വാന്‍സ് ആയി 15,000 രൂപയും ...

Latest News