കേന്ദ്രസർക്കാർ ജീവനക്കാർക്ക് ദീപാവലി സമ്മാനവുമായി കേന്ദ്രം. ദീപാവലിക്ക് കേന്ദ്രസർക്കാർ ജീവനക്കാർക്ക് ബോണസ് നൽകാൻ സർക്കാർ തീരുമാനിച്ചു. എന്നാൽ കേന്ദ്രസർക്കാർ ജീവനക്കാരായ എല്ലാവർക്കും ഈ ആനുകൂല്യം ലഭ്യമാകില്ല. ആനുകൂല്യം ലഭിക്കണമെങ്കിൽ ഗ്രൂപ്പ് സി, ഗ്രൂപ്പ് ഡി, ഗ്രൂപ്പ് ഡിയിലെ ചില ക്യാറ്റഗറികൾ എന്നിവയിൽ ഉൾപ്പെട്ട ജീവനക്കാരായിരിക്കണം.
അതായത് പ്രൊഡക്ടിവിറ്റി ലിങ്ക്ഡ് ബോണസ് ടീമിന്റെ പരിധിയിൽ വരാത്ത കേന്ദ്ര ഗവൺമെന്റിന്റെ ഗ്രൂപ്പ് ബി,ഗ്രൂപ്പ് സി, എന്നിവയിൽ ഉൾപ്പെടുന്ന കോൺഗ്രസ് ജീവനക്കാർക്കുംകേന്ദ്ര അർദ്ധ സൈനിക വിഭാഗത്തിലെ യോഗ്യരായ എല്ലാ ഉദ്യോഗസ്ഥർക്കും കേന്ദ്രസർക്കാർ നൽകുന്ന ബോണസിന്റെ ആനുകൂല്യം ലഭിക്കും.
2021 മാർച്ച് 31 വരെ സർവീസിൽ ഉണ്ടായിരുന്ന ജീവനക്കാർക്കും 2020-21 സാമ്പത്തിക വർഷത്തിൽ കുറഞ്ഞത് ആറുമാസമെങ്കിലും തുടർച്ചയായി ജോലി ചെയ്ത ജീവനക്കാർക്കും കേന്ദ്രസർക്കാർ നൽകുന്ന 7000 രൂപ വരെയുള്ള ബോണസിന് അർഹത ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക