മധ്യപ്രദേശ് മുഖ്യമന്ത്രി

അച്ഛൻ ഭക്ഷണം പോലും കഴിക്കാതെയാണ് ജോലിക്ക് പോയത്, വിങ്ങിപ്പൊട്ടി മകള്‍; വിഡിയോ പങ്കിട്ട് മധ്യപ്രദേശ് മുഖ്യമന്ത്രി

അച്ഛൻ ഭക്ഷണം പോലും കഴിക്കാതെയാണ് ജോലിക്ക് പോയത്, വിങ്ങിപ്പൊട്ടി മകള്‍; വിഡിയോ പങ്കിട്ട് മധ്യപ്രദേശ് മുഖ്യമന്ത്രി

ഒരു വിഡിയോ പങ്കിട്ട് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്​രാജ് സിങ് ചൗഹാൻ കുറിച്ച വാക്കുകൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഒരു പെൺകുട്ടിയുടെ വാക്കുകളും അവളുടെ കരച്ചിലുമാണ് ഭാഷയ്ക്ക് അപ്പുറം ...

ഗസ്റ്റ് ഹൗസിലെ കൊതുകു ശല്യം കാരണം ഉറങ്ങാൻ കഴിയുന്നില്ല; സബ് എഞ്ചിനിയറെ സസ്പെൻഡ് ചെയ്ത് മധ്യപ്രദേശ് മുഖ്യമന്ത്രി

ഗസ്റ്റ് ഹൗസിലെ കൊതുകു ശല്യം കാരണം ഉറങ്ങാൻ കഴിയുന്നില്ല; സബ് എഞ്ചിനിയറെ സസ്പെൻഡ് ചെയ്ത് മധ്യപ്രദേശ് മുഖ്യമന്ത്രി

ഡല്‍ഹി: ഗസ്റ്റ് ഹൗസിലെ കൊതുകു ശല്യം കാരണം ഉറങ്ങാൻ കഴിയുന്നില്ലെന്ന കാരണത്താൽ സബ് എഞ്ചിനിയറെ സസ്പെൻഡ് ചെയ്ത് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‍രാജ് സിങ് ചൗഹാൻ. ഗസ്റ്റ് ഹൗസ് ...

കോവിഡ് രോഗമുക്തനായി ; ശിവരാജ് സിങ് ചൗഹാന്‍ ആശുപത്രി വിട്ടു

കോവിഡ് രോഗമുക്തനായി ; ശിവരാജ് സിങ് ചൗഹാന്‍ ആശുപത്രി വിട്ടു

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ കോവിഡ് രോഗമുക്തനായി ആശുപത്രി വിട്ടു. ഭോപ്പാലിലെ ചിരായു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ചൗഹാനെ കോവിഡ് ടെസ്റ്റ് ഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്നാണ് ...

മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്; ഔദ്യോഗികപ്രഖ്യാപനം ഇന്ന് രാത്രി

മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ സഹായിയുടെ വീട്ടിൽ റെയ്ഡ്; പിടിച്ചെടുത്തത് ഒമ്പത് കോടിയോളം രൂപ

ഇന്‍ഡോര്‍: മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ സഹായിയുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. മുഖ്യമന്ത്രി കമല്‍നാഥിന്റെ പ്രൈവറ്റ് സെക്രട്ടറി പ്രവീണ്‍ കക്കാറിന്റെ വിട്ടിലാണ് റെയ്ഡ് നടന്നത്. ...

മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്; ഔദ്യോഗികപ്രഖ്യാപനം ഇന്ന് രാത്രി

മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്; ഔദ്യോഗികപ്രഖ്യാപനം ഇന്ന് രാത്രി

ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രിയായി കമല്‍നാഥിനെ തെരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന എംഎല്‍എമാരുടെ യോഗത്തിലാണ് തീരുമാനം. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് രാത്രി 9 മണിക്ക് നടക്കും. https://twitter.com/ANI/status/1072819597621903360

Latest News