മറിഞ്ഞു

പെരിന്തൽമണ്ണയിൽ നിയന്ത്രണംവിട്ട ഇന്ധന ടാങ്കർ ചതുപ്പിലേക്ക് മറിഞ്ഞു

പെരിന്തൽമണ്ണയിൽ നിയന്ത്രണംവിട്ട ഇന്ധന ടാങ്കർ ചതുപ്പിലേക്ക് മറിഞ്ഞു

മലപ്പുറം പെരിന്തൽമണ്ണയിൽ നിയന്ത്രണംവിട്ട ഇന്ധന ടാങ്കർ നിർമ്മാണം നടക്കുന്ന പാലത്തിൽ നിന്ന് ചതുപ്പിലേക്ക് മറിഞ്ഞു. സംഭവത്തിൽ ടാങ്കർ ലോറിയുടെ ഡ്രൈവർക്കും ക്ലീനർക്കും പരിക്ക് പറ്റി. പരിക്കേറ്റ ഇരുവരെയും ...

മന്ത്രി വി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനമിടിച്ച് ആംബുലൻസ് മറിഞ്ഞു; മൂന്നുപേർക്ക് പരിക്കേറ്റു

മന്ത്രി വി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനമിടിച്ച് ആംബുലൻസ് മറിഞ്ഞു; മൂന്നുപേർക്ക് പരിക്കേറ്റു

മന്ത്രി വി.ശിവൻകുട്ടിയുടെ പൈലറ്റ് വാഹനമിടിച്ച് ആംബുലൻസ് മറിഞ്ഞു. കൊട്ടാരക്കര പുലമൺ ജംഗ്ഷനിൽ വച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. പൈലറ്റ് വാഹനത്തിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക ...

കോ​ഴി​ക്കോ​ട് കല്ലുമായി വന്ന ലോറി നിയന്ത്രണം വിട്ട് ആഴമുള്ള കിണറിലേക്ക് മറിഞ്ഞു

കോ​ഴി​ക്കോ​ട് കല്ലുമായി വന്ന ലോറി നിയന്ത്രണം വിട്ട് ആഴമുള്ള കിണറിലേക്ക് മറിഞ്ഞു

മു​ക്കം: കല്ലുമായി വന്ന ലോറി നിയന്ത്രണം വിട്ട് കിണറിലേക്ക് മറിഞ്ഞു. കോ​ഴി​ക്കോ​ട് മു​ക്കം പു​ല്‍​പ്പ​റമ്ബി​നു സ​മീ​പം ക​ല്ലു​മാ​യി വ​ന്ന ലോറിയാണ് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് കി​ണ​റി​ലേ​ക്ക് മ​റി​ഞ്ഞത്. ഡ്രൈ​വ​റും ...

Latest News