മസാജ്

കാൽപാദം ഇടയ്‌ക്കിടെ മസാജ് ചെയ്യണമെന്ന് പറയുന്നതിന്റെ കാരണം അറിയുമോ

കാൽപാദം ഇടയ്‌ക്കിടെ മസാജ് ചെയ്യണമെന്ന് പറയുന്നതിന്റെ കാരണം അറിയുമോ

കാൽപാദം മസ്സാജ് ചെയ്യുന്നത് നിരവധി ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നു. ശരിയായ രീതിയിൽ മസാജ് ചെയ്യുന്നത് ഞരമ്പുകളെ ഉത്തേജിപ്പിക്കുകയും മനസ്സിന്റെയും ശരീരത്തിന്റെയും വിഷമതകൾ കുറയ്ക്കുന്നതിനും സഹായകമാണ്.നമ്മളിൽ ഭൂരിഭാഗവും ഉദാസീനമായ ജീവിതശൈലി ...

ഭംഗിയുള്ള പുരികത്തിനായിതാ ചില പൊടികൈകൾ

ഒലിവ് ഓയില്‍ ഉപയോഗിച്ച്‌ മുടി മസാജ് ചെയ്യുന്നതിന്റെ ഗുണങ്ങള്‍

ഒലിവ് ഓയിലിന്റെ ഗുണങ്ങള്‍ അടുക്കളയില്‍ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? നിങ്ങളുടെ സൗന്ദര്യസംരക്ഷണത്തിന് ഇത് പരിചയപ്പെടുത്താനുള്ള സമയമായി. "ലിക്വിഡ് ഗോള്‍ഡ്" എന്ന് പൊതുവായി അറിയപ്പെടുന്ന ഒലിവ് ഓയില്‍ ...

 മുടിയിൽ ഈ രീതിയിൽ എണ്ണ പുരട്ടുന്നത് വരൾച്ചയും താരനും അകറ്റും

മുടി കൊഴിച്ചിൽ കുറയ്‌ക്കാൻ ഈ കാര്യങ്ങൾ ചെയ്തു നോക്കാം

നിങ്ങളുടെ മുടി വളർച്ചയെ ഉത്തേജിപ്പിക്കാൻ ചില വഴി പരിശോധിക്കാം. തലയോട്ടിയിൽ രക്തചംക്രമണം വർദ്ധിക്കുകയാണെങ്കിൽ, മുടിയുടെ വളർച്ച വർദ്ധിക്കുമെന്ന് നമുക്കറിയാം, എന്നാൽ ഇതിന് പിന്നിലെ കാരണം എന്താണ്? നിങ്ങളുടെ ...

ഉറങ്ങുന്നതിനുമുമ്പ് പാദങ്ങളിൽ എണ്ണ മസാജ് ചെയ്യുന്നത് കൊണ്ട് ധാരാളം ഗുണങ്ങളുണ്ട്, നല്ല ഉറക്കത്തിനായി ഇത് പോലെ കാൽ മസാജ് ചെയ്യുക

ഉറങ്ങുന്നതിനുമുമ്പ് പാദങ്ങളിൽ എണ്ണ മസാജ് ചെയ്യുന്നത് കൊണ്ട് ധാരാളം ഗുണങ്ങളുണ്ട്, നല്ല ഉറക്കത്തിനായി ഇത് പോലെ കാൽ മസാജ് ചെയ്യുക

നമുക്ക് ശരീരത്തെ പരിപാലിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, മുഖത്തിന്റെയും മുടിയുടെയും പരിപാലനം നടത്തുന്നു, പക്ഷേ പലപ്പോഴും നമ്മുടെ പാദങ്ങൾ പരിപാലിക്കാൻ നാം മറക്കുന്നു. എന്നിരുന്നാലും, നിങ്ങളുടെ പാദങ്ങൾ ധാരാളം വിഷവസ്തുക്കളെ ...

​ശ​ക്ത​മാ​യ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ മ​രണം വരെ;  മ​ഴ​ക്കാ​ല​ത്ത് ഡെ​ങ്കി​പ്പ​നി വ​രാ​തെ സൂ​ക്ഷി​ക്കാം

ഈ അടുക്കള ഇനങ്ങൾ ന്യുമോണിയയിൽ നിന്ന്‌ ആശ്വാസം നൽകും,  ബലഹീനത ഇല്ലാതാക്കും

കാലാവസ്ഥ മാറുമ്പോൾ ജലദോഷം, ചുമ, പനി എന്നിവ സാധാരണമാണ്‌. പനി വഷളാകുകയാണെങ്കിൽ അത് ന്യുമോണിയയുടെ രൂപമെടുക്കുന്നു. ശ്വാസകോശത്തിലെ ബാക്ടീരിയ അണുബാധ മൂലമുണ്ടാകുന്ന പനിയാണ് ന്യുമോണിയ, ഇത് ശരീരത്തിൽ ...

ഈറന്‍ മുടി കെട്ടിവയ്‌ക്കാറുണ്ടോ? എങ്കിൽ ഈ കാര്യങ്ങൾ അറിയുക

തലമുടിയുടെ സംരക്ഷണത്തിനായി ഓയില്‍ മസാജ് ചെയ്യേണ്ടത് ഇങ്ങനെ

യുവതികള്‍ ഏറ്റവും ബുദ്ധിമുട്ടുന്നത് തലമുടിയുടെ സംരക്ഷണത്തിന്റെ കാര്യത്തിലായിരിക്കും. ആഴ്ചയില്‍ ഒരിക്കല്‍ എണ്ണയോ, വെളിച്ചെണ്ണയോ ഉപയോഗിച്ച്‌ തലയില്‍ നന്നായി മസാജ് ചെയ്യുകയാണ് വേണ്ടത്. കൈവിരലുകളുടെ അഗ്രഭാഗത്ത് എണ്ണ പുരട്ടിയ ...

പുരുഷൻമാര്‍ക്കായുള്ള ബ്യൂട്ടി സലൂണ്‍! ആണുങ്ങളെ സുന്ദരന്മാരാക്കാൻ വിജയ് യേശുദാസ്

പുരുഷൻമാര്‍ക്കായുള്ള ബ്യൂട്ടി സലൂണ്‍! ആണുങ്ങളെ സുന്ദരന്മാരാക്കാൻ വിജയ് യേശുദാസ്

പുതിയ റോളിൽ തിളങ്ങാൻ ഒരുങ്ങുകയാണ് വിജയ് യേശുദാസ്. സംരംഭകന്റെ വേഷമാണ് അദ്ദേഹം ഇപ്പോൾ അണിഞ്ഞിരിക്കുന്നത്. പുരുഷൻമാര്‍ക്കായുള്ള ബ്യൂട്ടി സലൂണ്‍ ആ​രംഭിച്ചിരിക്കുകയാണ് വിജയ്. ചോപ് ഷോപ്പ് കൊച്ചി എന്നാണ് ...

തലമുടി തഴച്ചു വളരും; ഈ കാര്യങ്ങള്‍ ചെയ്യണം

തലമുടി തഴച്ചു വളരും; ഈ കാര്യങ്ങള്‍ ചെയ്യണം

ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തലമുടിയെ സംരക്ഷിക്കാം. ഇതിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കണം 1. ആരോഗ്യകരമായ ഭക്ഷണം കഴിക്കണം 2. വിറ്റാമിനുകളായ എ, ബി, സി, ഡി, ...

ഭംഗിയുള്ള പുരികത്തിനായിതാ ചില പൊടികൈകൾ

ഭംഗിയുള്ള പുരികത്തിനായിതാ ചില പൊടികൈകൾ

സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും ആഗ്രഹിക്കുന്നതാണ് ഭംഗിയുള്ള പുരികം. പുരികത്തിൽ പല ഫാഷനുകളും പലരും ചെയ്യാറുണ്ട്. എന്നാൽ പണ്ടൊക്കെ നൂല് പോലെയുള്ള പുരികമായിരുന്നു ഫാഷന്‍. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. കട്ടിയുളള ...

Latest News