മഹേന്ദ്ര സിങ് ധോനി

ഒരു തവണ എന്നെ ടീമിൽ ഉൾപ്പെടുത്താൻ ഭാരവാഹികളിൽ ഒരാൾ അച്ഛനോട് കൈക്കൂലി ചോദിച്ചത് ഓർമയുണ്ട്. കഴിവുവച്ച് എനിക്ക് ടീമിൽ സ്ഥാനം കിട്ടുമെങ്കിലും എന്തെങ്കിലും ‘എക്സ്ട്രാ’ നൽകേണ്ടിവരുമെന്ന് അയാൾ അച്ഛനോടു പറഞ്ഞു’; അച്ഛൻ കൈക്കൂലി കൊടുക്കാത്തതിന് ഡൽഹി ടീമിൽ തനിക്ക് ഇടം കിട്ടാതിരുന്ന സംഭവം വെളിപ്പെടുത്തി വിരാട് കോലി

കോഹ്ലിയുടെ നേട്ടങ്ങളുടെ പട്ടികയിലേക്ക് മറ്റൊന്നു കൂടി !150 ടി20 മത്സങ്ങള്‍ കളിക്കുന്ന മൂന്നാമത്തെ ഇന്ത്യക്കാരന്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിരവധി റെക്കോര്‍ഡുകളുടെ തോഴനാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. അപൂര്‍വ നാഴികക്കല്ലുകള്‍ പിന്നിട്ടതിന്റെ പകിട്ടും കോഹ്‌ലിയുടെ കരിയറിന് അവകാശപ്പെട്ടതാണ്. ഇപ്പോഴിതാ ആ നേട്ടങ്ങളുടെ പട്ടികയിലേക്ക് ...

ധോനിയുടെ മകൾ സിവയെ തേടി എത്തിയ സുഹൃത്ത്; സൈക്കിളിൽ കറക്കം

ധോനിയുടെ മകൾ സിവയെ തേടി എത്തിയ സുഹൃത്ത്; സൈക്കിളിൽ കറക്കം

മഹേന്ദ്ര സിങ് ധോനിക്കൊപ്പം തന്നെ സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള ആളാണ് അദ്ദേഹത്തിന്റെ മകൾ സിവ. സിവ മലയാളം പാട്ടുകൾ പാടുന്നതടക്കമുള്ള വീഡിയോകളും മറ്റും വൈറലായി മാറിയിരുന്നു. ...

ധോനി ഇതിഹാസ താരമാണ്, നായകത്വത്തില്‍ കപില്‍ ദേവിന് മുകളില്‍ നില്‍ക്കുമെന്ന് ഗാവസ്‌കര്‍

ധോനി ഇതിഹാസ താരമാണ്, നായകത്വത്തില്‍ കപില്‍ ദേവിന് മുകളില്‍ നില്‍ക്കുമെന്ന് ഗാവസ്‌കര്‍

കപില്‍ദേവിന്റെ നായകത്വത്തിനോട് സാമ്യമുള്ള നായകനായിരുന്നു ധോനിയെന്ന് സുനില്‍ ഗാവസ്‌കര്‍. കളിയെ ഇരുവരും സമീപിച്ചിരുന്ന രീതി സമാനമായിരുന്നു. എല്ലാത്തിന്റേയും മുന്‍പില്‍ നിന്ന്, ടീമിന് വേണ്ടി നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ആഗ്രഹിച്ചവരാണ് ...

‘ധോനി ഈ യാത്രയിൽ ഞാനുമുണ്ട് നിങ്ങൾക്കൊപ്പം‘- മിസ്റ്റർ കൂളിന് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് സുരേഷ് റെയ്നയും

‘ധോനി ഈ യാത്രയിൽ ഞാനുമുണ്ട് നിങ്ങൾക്കൊപ്പം‘- മിസ്റ്റർ കൂളിന് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് സുരേഷ് റെയ്നയും

മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോനി വിരമിക്കൽ പ്രഖ്യാപിച്ചതിനു പിന്നാലെ സുരേഷ് റെയ്നയും രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചു. ധോനിയുടെ തീരുമാനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ...

അപ്രാപ്യമെന്ന് കരുതിയ ലക്ഷ്യങ്ങല്‍ പോലും അയാളിലെ ഫിനിഷര്‍ പ്രാപ്യമാണെന്ന് തെളിയിച്ചു. ധോനിയെന്ന മഹാമേരു ക്രീസിലുള്ളപ്പോള്‍ ആറു പന്തില്‍ 36 റണ്‍സെന്ന ലക്ഷ്യവും സ്വന്തമാക്കാനാകുമെന്ന് ഇന്ത്യന്‍ ആരാധകര്‍ വിശ്വസിച്ചു തുടങ്ങി

2004 ഡിസംബര്‍ മൂന്നിന് ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഇന്ത്യയ്ക്കായി ഒരു നീളന്‍ ചെമ്പന്‍ മുടിക്കാരന്‍ അരങ്ങേറ്റം കുറിച്ചു. അന്ന് കമന്റേറ്റര്‍മാര്‍ പറഞ്ഞ മഹേന്ദ്ര സിങ് ധോനിയെന്ന പേരിന് ഇന്ത്യന്‍ ...

Latest News