മാനന്തവാടി

വയനാട്ടില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; ഏഴ് മരണം; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

വയനാട് മാനന്തവാടിയിൽ തോട്ടം തൊഴിലാളികൾ സഞ്ചരിച്ച ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

വയനാട് മാനന്തവാടിയിൽ തോട്ടം തൊഴിലാളികൾ സഞ്ചരിച്ച ജീപ്പ് യിലേക്ക് മറിഞ്ഞ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് തോട്ടം തൊഴിലാളികളായ 9 സ്ത്രീകൾ ...

മാനന്തവാടിയില്‍ കുടുംബം യാത്ര ചെയ്തിരുന്ന കാര്‍ ഓടുന്നതിനിടെ തീപിടിച്ചു

മാനന്തവാടിയില്‍ കുടുംബം യാത്ര ചെയ്തിരുന്ന കാര്‍ ഓടുന്നതിനിടെ തീപിടിച്ചു

മാനന്തവാടിയില്‍ കുടുംബം യാത്ര ചെയ്തിരുന്ന കാര്‍ ഓടുന്നതിനിടെ തീപിടിച്ചു. വാഹനമോടിച്ച ബിജുവിന്റെ അവസരോചിത ഇടപെടല്‍ കാരണം വന്‍ദുരന്തം ഒഴിവായി. മലപ്പുറം കൊണ്ടോട്ടി സ്വദേശി ബിജുവും മാതാപിതാക്കക്കളും സഞ്ചരിച്ച ...

യാത്രാനിയന്ത്രണം ദീര്‍ഘിപ്പിച്ച്‌ കര്‍ണാടക

യാത്രാനിയന്ത്രണം ദീര്‍ഘിപ്പിച്ച്‌ കര്‍ണാടക

മാ​ന​ന്ത​വാ​ടി: കേ​ര​ള​ത്തി​ലെ കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന് ക​ര്‍​ണാ​ട​ക​യി​ല്‍ മ​ല​യാ​ളി​ക​ള്‍ പ്ര​വേ​ശി​ക്കു​ന്ന​തി​നു​ള്ള നി​യ​ന്ത്ര​ണം ഒക്ടോബർ 30 വരെ നീ​ട്ടി. ഇ​തോ​ടെ നി​ത്യേ​ന യാ​ത്ര​ചെ​യ്യു​ന്ന വ്യാ​പാ​രി​ക​ളും വി​ദ്യാ​ര്‍​ഥി​ക​ളും യാ​ത്ര​ക്കാ​രും ഏ​റെ ...

വയനാട്ടില്‍ കോവിഡ് ബാധിച്ച്‌ മരിച്ച ആരോഗ്യ പ്രവര്‍ത്തകയ്‌ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച്‌ നടി പാര്‍വ്വതി തിരുവോത്ത്

വയനാട്ടില്‍ കോവിഡ് ബാധിച്ച്‌ മരിച്ച ആരോഗ്യ പ്രവര്‍ത്തകയ്‌ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച്‌ നടി പാര്‍വ്വതി തിരുവോത്ത്

വയനാട്ടില്‍ കോവിഡ് ബാധിച്ച്‌ മരിച്ച ആരോഗ്യ പ്രവര്‍ത്തകയായ അശ്വതിയുടെ വിയോഗത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച്‌ നടി പാര്‍വ്വതി തിരുവോത്ത്. തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് പാര്‍വ്വതി അശ്വതിയുടെ മരണത്തില്‍ അനുശോചനം ...

വയനാട്ടിലെ മാനന്തവാടിയിൽ കൊവിഡ് ബാധിച്ച് ആരോഗ്യപ്രവർത്തക മരിച്ചു

വയനാട്ടിലെ മാനന്തവാടിയിൽ കൊവിഡ് ബാധിച്ച് ആരോഗ്യപ്രവർത്തക മരിച്ചു

വയനാട് മാനന്തവാടിയിൽ ആരോഗ്യപ്രവർത്തക‍ കൊവിഡ് ബാധിച്ച് മരിച്ചു. മാനന്തവാടി ജില്ലാ ആശുപത്രിയിലെ ലാബ് ടെക്നീഷ്യനായിരുന്ന അശ്വതിയാണ് മരിച്ചത്. 25 വയസ്സായിരുന്നു. കൊവിഡ് ബാധിച്ച് അതീവഗുരുതരാവസ്ഥയിലായിരുന്നു അശ്വതി. മേപ്പാടി ...

മാനന്തവാടിയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി പിന്മാറി

മാനന്തവാടിയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി പിന്മാറി

ബിജെപി ദേശീയ നേതൃത്വം നിര്‍ദേശിച്ച മാനന്തവാടി നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി സി. മണികണ്ഠന്‍ പിന്മാറി. തെരഞ്ഞെടുപ്പിലേക്ക് കടക്കാന്‍ താത്പര്യമില്ലാത്തതിനാലാണ് പിന്മാറുന്നതെന്നാണ് സി. മണികണ്ഠന്‍ പറഞ്ഞത്. സ്ഥാനാര്‍ത്ഥിത്വം പണിയ വിഭാഗത്തിനെ ...

നൊമ്പരക്കാഴ്ചയായി കണ്ണമ്മ; പന്ത്രണ്ടു വർഷം മുമ്പു വീടുവിട്ട മകനെ അവസാനമായി കണ്ട് അമ്മ

നൊമ്പരക്കാഴ്ചയായി കണ്ണമ്മ; പന്ത്രണ്ടു വർഷം മുമ്പു വീടുവിട്ട മകനെ അവസാനമായി കണ്ട് അമ്മ

കോ​ഴി​ക്കോ​ട്​:  ഒ​രു വ്യാ​ഴ​വ​ട്ടം മു​മ്പ്​ വീ​ടു​വി​ട്ട മ​കന്റെ നിശ്ചലമായ ശരീരത്തിനു മുന്നിൽനിന്ന് കണ്ണമ്മ ഉറക്കെ കരഞ്ഞു. വനിതാ പൊലീസിന്റെ കൈപിടിച്ച് മോർച്ചറിക്കു പുറത്തിറങ്ങി അവിടെ തറയിലിരുന്ന് അവർ ...

ഒരു ലക്ഷം കിലോ റേഷൻ സാധനങ്ങൾ കാണാതായി

വയനാട് മാനന്തവാടിയിൽ 10 ടൺ റേഷനരി സ്വകാര്യ കമ്പനിക്ക് മറിച്ച് വിൽക്കാൻ ശ്രമിച്ച സംഭവത്തിൽ എസ് പി തല അന്വേഷണം

വയനാട് മാനന്തവാടി കെല്ലൂരിൽ 10 ടൺ റേഷനരി സ്വകാര്യ കമ്പനിക്ക് മറിച്ച് വിൽക്കാൻ ശ്രമിച്ച സംഭവത്തിൽ എസ്.പി തലത്തിലുള്ള അന്വേഷണത്തിന് ജില്ലാ ഭരണകൂടത്തിന്‍റ നിർദേശം. സപ്ലൈയ്കോ ഉദ്യോഗസ്ഥർക്കും ...

യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു ; യുവാവ് അറസ്റ്റില്‍

യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു ; യുവാവ് അറസ്റ്റില്‍

മാനന്തവാടി: വയനാട്ടില്‍ മദ്യലഹരിയില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. തൊഴിലുറപ്പ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവതിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. വിവാഹത്തില്‍ നിന്നും വരന്‍ പിന്മാറിയതിൽ ...

Latest News