മുഖ്യാതിഥി

റിപ്പബ്ലിക് ദിന പരിപാടിയില്‍ കണ്ണൂർ ജില്ലയെ പ്രതിനിധീകരിച്ച് ദമ്പതിമാര്‍

റിപ്പബ്ലിക് ദിനാഘോഷത്തിൽ രാജ്യം, കനത്ത സുരക്ഷയില്‍ രാജ്യ തലസ്ഥാനം

ഇന്ന് രാജ്യം 73ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കാനൊരുങ്ങുമ്പോള്‍ കനത്ത സുരക്ഷയിലാണ് രാജ്യ തലസ്ഥാനം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തല കണക്കിലെടുത്ത് പരേഡ് സഞ്ചരിക്കുന്ന ...

ഐശ്വര്യ കേരള യാത്രയിൽ മുഖ്യാതിഥിയായി മേജര്‍ രവി

ഐശ്വര്യ കേരള യാത്രയിൽ മുഖ്യാതിഥിയായി മേജര്‍ രവി

ചലച്ചിത്ര സംവിധായകനും നടനുമായ മേജര്‍ രവി കോൺഗ്രസിന്റെ ഐശ്വര്യ കേരള യാത്രയിൽ പങ്കെടുത്തു. തൃപ്പൂണിത്തുറയിലെ വേദിയിലാണ് മേജര്‍ രവിക്ക് സ്വീകരണം നല്‍കിയത്. മേജര്‍ രവിയെ വേദിയിലേക്ക് സ്വീകരിച്ചത് ...

2020-ലെ റിപ്പബ്ലിക്ക് ആ​ഘോ​ഷ​ങ്ങ​ളി​ല്‍ ബ്ര​സീ​ല്‍ പ്ര​സി​ഡ​ന്‍റ് മു​ഖ്യാ​തി​ഥി

2020-ലെ റിപ്പബ്ലിക്ക് ആ​ഘോ​ഷ​ങ്ങ​ളി​ല്‍ ബ്ര​സീ​ല്‍ പ്ര​സി​ഡ​ന്‍റ് മു​ഖ്യാ​തി​ഥി

ബ്ര​സീ​ലി​യ: ബ്ര​സീ​ല്‍ പ്ര​സി​ഡ​ന്‍റ് ഹെ​യ്ര്‍ ബൊ​ല്‍​സൊ​നാ​രോ 2020 -ലെ ഇ​ന്ത്യ​യു​ടെ റി​പ്പ​ബ്ളി​ക് ദി​നാ​ഘോ​ഷ ച​ട​ങ്ങു​ക​ളി​ല്‍ മു​ഖ്യാ​തി​ഥി​യാ​കും. ഇ​തി​നാ​യു​ള്ള പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ക്ഷ​ണം ബ്ര​സീ​ല്‍ പ്ര​സി​ഡ​ന്‍റ് സ്വീ​ക​രി​ച്ചു. ...

Latest News