ബ്രസീലിയ: ബ്രസീല്‍ പ്രസിഡന്റ് ഹെയ്ര്‍ ബൊല്‍സൊനാരോ 2020 -ലെ ഇന്ത്യയുടെ റിപ്പബ്ളിക് ദിനാഘോഷ ചടങ്ങുകളില്‍ മുഖ്യാതിഥിയാകും. ഇതിനായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം ബ്രസീല്‍ പ്രസിഡന്റ് സ്വീകരിച്ചു.
ബ്രസീല്‍ നടക്കുന്ന 11-ാം ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ബ്രസീലിയയില്‍ എത്തിയതിനോട് അനുബന്ധിച്ചാണ് ഈ വാര്‍ത്തയും പുറത്തുവരുന്നത്. മോദി ഇതു രണ്ടാം തവണയാണ് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാന്‍ ബ്രസീലിലെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക