ചലച്ചിത്ര സംവിധായകനും നടനുമായ മേജര്‍ രവി കോൺഗ്രസിന്റെ ഐശ്വര്യ കേരള യാത്രയിൽ പങ്കെടുത്തു. തൃപ്പൂണിത്തുറയിലെ വേദിയിലാണ് മേജര്‍ രവിക്ക് സ്വീകരണം നല്‍കിയത്. മേജര്‍ രവിയെ വേദിയിലേക്ക് സ്വീകരിച്ചത് രമേശ് ചെന്നിത്തലയും ഹൈബി ഈഡനും ഉള്‍പ്പെടെയുള്ളവരാണ്.
ചലച്ചിത്ര സംവിധായകന് മേജര്‍ രവി കോണ്‍ഗ്രസിലേക്ക് എന്ന് സൂചന
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ബിജെപിയുമായി ബന്ധപ്പെട്ടാണ് മേജര്‍ രവി പ്രവര്‍ത്തിച്ചിരുന്നത്. ബിജെപിയുമായുള്ള ബന്ധം മേജര്‍ രവി ഉപേക്ഷിച്ചേക്കുമെന്നും വിവരമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക