മുൻകൂർ ജാമ്യാപേക്ഷ

വിജയ് ബാബുവിനെ ‘അമ്മ’ എക്‌സിക്യൂട്ടീവില്‍ നിന്ന് ഒഴിവാക്കി

വിജയ് ബാബു നാട്ടിലെത്തിയിട്ട് പോരെ തുടർ നടപടി; ഇടക്കാല ഉത്തരവിന് സാധ്യത, മുൻകൂർ ജാമ്യാപേക്ഷ ഇന്ന് വീണ്ടും ഹൈക്കോടതിയില്‍

കൊച്ചി: വിജയ് ബാബു നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിദേശത്തുള്ള വിജയ് ബാബു നാട്ടിലെത്തിയിട്ട് പോരെ തുടർ നടപടികളെന്ന് കഴിഞ്ഞ ദിവസം ഹർജി ...

നടിയെ ആക്രമിച്ച കേസ്; ദിലീപിന്‍റെ മൊബൈല്‍ ഫോണുകൾ പരിശോധനയ്‌ക്ക് അയക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി തീരുമാനം ഇന്ന്

വിധി എന്ത്? ദിലീപിന് നിർണായകം ; മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനം ഇന്ന്, ഫോൺ പരിശോധനയിലും തീരുമാനമാകും

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഡാലോചന നടത്തിയെന്ന കേസിൽ ദിലീപിന്‍റെ കൂട്ടുപ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് തീരുമാനമുണ്ടായേക്കും. ദിലീപിന്‍റെ കൂട്ടുപ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ...

കോഴ വിവാദം കൊഴുക്കുന്നു; കെ.എം ഷാജിയുടെ വീട് പൊളിച്ച് മാറ്റാൻ കോർപറേഷൻ നോട്ടീസ്

കെ.എം ഷാജിക്കെതിരായ വധഭീഷണി; ആരോപണ വിധേയൻ മുൻകൂർ ജാമ്യാപേക്ഷ നൽകി

കണ്ണൂർ: കെ.എം.ഷാജി എംഎൽഎക്കെതിരായ വധഭീഷണി കേസിൽ ആരോപണവിധേയനായ തേജസ് മുൻകൂർ ജാമ്യാപേക്ഷ നൽകി. തലശേരി കോടതിയിലാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ഇയാൾ വീട്ടിൽ നിന്ന് കടന്നു കളഞ്ഞതായായിരുന്നു ...

സ്വർണ്ണക്കടത്ത്; ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി

സ്വർണ്ണക്കടത്ത്; ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി. വിധി 28ആം തീയതി ബുധനാഴ്ചയാണ്. അദ്ദേഹത്തെ അതുവരെ അറസ്റ്റ് ചെയ്യാൻ അനുവാദമില്ല. എന്നാൽ ശിവശങ്കർ, സ്വർണമടങ്ങിയ ...

പരിശോധനയിൽ നിർണ്ണായക ദൃശ്യങ്ങൾ?; ശിവശങ്കറിനെതിരെ കൂടുതൽ തെളിവുകൾ എൻഐഎക്ക് ലഭിച്ചിട്ടുണ്ടെന്ന് സൂചന

സ്വർണക്കടത്ത് കേസിൽ എം. ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പിൽ സെക്രട്ടറി എം ശിവശങ്കർ സ്വർണക്കടത്ത് കേസിൽ സമർപ്പിച്ച മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അറസ്റ്റ് ഒഴിവാക്കാനുള്ള ശിവശങ്കറിന്റെ നാടകമായിരുന്നു ആശുപത്രി ...

വി​ജ​യ് പി. ​നാ​യ​രെ മ​ര്‍​ദ്ദി​ച്ച​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം; മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍

അശ്ലീല യൂടൂബറെ കയ്യേറ്റം ചെയ്ത സംഭവം; ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: സോഷ്യൽ മീഡിയയിലൂടെ സ്ത്രീകൾക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിനെ തുടർന്ന് വിജയ് പി നായരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി ...

മുഖ്യമന്ത്രിയുടെ വീട്ടില്‍ പോയിട്ടില്ല; മാധ്യമ വിചാരണയിൽ ആത്മഹത്യയുടെ വക്കിൽ : സ്വപ്ന സുരേഷ്

സ്വപ്നയുടെ മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ചത്തേക്ക് മാറ്റി

കൊച്ചി: നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസിൽ സ്വപ്നയുടെ മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കുന്നതിന് ഹൈക്കോടതി മാറ്റി വച്ചു. ഹർജിയിൽ വിപുലമായ വാദം കേൾക്കേണ്ടതിനാൽ ചൊവ്വാഴ്ച പരിഗണിക്കാം ...

Latest News