യുവാക്കൾ

നെടുമങ്ങാട്ട് കാർ തോട്ടിലേക്ക് മറിഞ്ഞ് ദമ്പതികള്‍ക്ക് പരിക്ക്

കോഴിക്കോട്- പാലക്കാട് ദേശീയപാതയിൽ കെഎസ്ആർടിസി ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാക്കൾ മരിച്ചു

കോഴിക്കോട്- പാലക്കാട് ദേശീയപാതയിൽ നീറ്റാണിമ്മല്ലിൽ കെഎസ്ആർടിസി ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരായ യുവാക്കൾ മരിച്ചു. കൊണ്ടോട്ടിയിലേക്ക് വരികയായിരുന്ന യുവാക്കൾ സഞ്ചരിച്ച സ്കൂട്ടർ എതിരെ വന്ന കെഎസ്ആർടിസി ...

മുല്ലപ്പെരിയാര്‍ ഡാമിലെ ഒന്‍പത് ഷട്ടറുകള്‍ തുറന്നതോടെ പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു, മഞ്ചുമല ആറ്റോരം കോളനിയില്‍ വീടിനു പരിസരത്തു വരെ വെള്ളമെത്തി

മരോട്ടിച്ചാൽ വല്ലൂർ വെള്ളച്ചാട്ടത്തിൽ കാൽവഴുതി വീണ് രണ്ട് യുവാക്കൾ മരിച്ചു

തൃശ്ശൂര്‍: തൃശ്ശൂർ മരോട്ടിച്ചാൽ വല്ലൂർ വെള്ളച്ചാട്ടത്തിൽ കാൽവഴുതി വീണ് രണ്ട് യുവാക്കൾ മരിച്ചു. ചെങ്ങാലൂർ സ്വദേശികളാണ് മരിച്ചത്.

ഇടുക്കി പെരുവന്താനത്ത് വാഹനാപകടം ; രണ്ട് ശബരിമല തീർത്ഥാടകർ മരിച്ചു

പള്ളിപ്പുറത്ത് ദേശീയപാതയിൽ വാഹനാപകടം, രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: പള്ളിപ്പുറത്ത് ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. കണിയാപുരം പടിഞ്ഞാറ്റുമുക്ക് സ്വദേശി നിധിൻ (22), ചിറ്റാറ്റുമുക്ക് സ്വദേശി വിഷ്ണു (21) എന്നിവരാണ് മരിച്ചത്. രാത്രി പത്തരയോടുകൂടിയാണ് ...

പ്രമേഹവും യുവാക്കളും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്രമേഹവും യുവാക്കളും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയാണ് പ്രമേഹം. പ്രായമായവരിൽ മാത്രം കണ്ട് വന്നിരുന്ന പ്രമേഹം കൗമാരക്കാരിലും യുവാക്കളിലും ...

4 പേർ ബലാത്സംഗത്തിന് ഇരയാക്കിയതായി പത്താം ക്ലാസുകാരിയുടെ കുറിപ്പ്: പിന്നാലെ ആത്മഹത്യ

ഡൽഹിയിൽ നാല് യുവാക്കൾ ചേർന്ന് പതിനാലുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; പരാതി നല്‍കുന്നതില്‍ നിന്ന്‌ പോലീസ് പലതവണ പിന്തിരിപ്പിക്കുകയും പ്രതികളിലൊരാളുടെ പേര് മറച്ചുവയ്‌ക്കാന്‍ ആവശ്യപ്പെട്ടതായും പതിനാലുകാരിയുടെ കുടുംബം

ഡൽഹി: ഡൽഹിയിൽ നാല് യുവാക്കൾ ചേർന്ന് പതിനാലുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. പരാതി നല്‍കുന്നതില്‍ നിന്ന്‌ പോലീസ് പലതവണ തങ്ങളെ പിന്തിരിപ്പിക്കുകയും പ്രതികളിലൊരാളുടെ പേര് മറച്ചുവയ്ക്കാന്‍ ആവശ്യപ്പെട്ടതായും പതിനാലുകാരിയുടെ ...

സ്വിമ്മിംഗ് പൂളുള്ള മൂന്ന് നില വീട്, ചന്ദ്രനിലേക്ക് നൂറു ദിവസത്തെ വെക്കേഷൻ, യുവാക്കൾക്ക് ഒരു കോടി രൂപ;  വോട്ടർമാർക്ക് വാഗ്ദാന പെരുമഴയുമായി സ്ഥാനാർഥി

സ്വിമ്മിംഗ് പൂളുള്ള മൂന്ന് നില വീട്, ചന്ദ്രനിലേക്ക് നൂറു ദിവസത്തെ വെക്കേഷൻ, യുവാക്കൾക്ക് ഒരു കോടി രൂപ; വോട്ടർമാർക്ക് വാഗ്ദാന പെരുമഴയുമായി സ്ഥാനാർഥി

തമിഴ്നാട് :സൗജന്യ ഹെലികോപ്റ്റർ, ഒരു റോബോട്ട്, ഐ ഫോൺ, ചന്ദ്രനിലേക്ക് വെക്കേഷൻ തുടങ്ങി വോട്ടർമാർക്ക് വാഗ്ദാന പെരുമഴയുമായി സ്ഥാനാർഥി. തമിഴ്നാട് സൗത്ത് മധുരൈ മണ്ഡലത്തിൽ നിന്നുള്ള ശരവണൻ ...

ജാതിമാറി വിവാഹം ചെയ്തു: ഭർത്താവിനെ തോളിലേറ്റി ദീർഘദൂരം നടത്തിച്ചു

നാല് യുവാക്കൾക്ക് ഒപ്പം ഒളിച്ചോടി യുവതി! ഒടുവിൽ വരനെ കണ്ടെത്താനായി നറുക്കെടുപ്പ് സംഘടിപ്പിച്ച് പഞ്ചായത്ത്; എല്ലാം മാതാപിതാക്കളുടെ സമ്മതത്തോടെ

അസംനഗർ: ഉത്തർപ്രദേശിലെ അസിംനഗർ പോലീസ് സ്‌റ്റേഷന് കീഴിലെ പ്രദേശത്ത് യുവതിക്ക് നറുക്കെടുപ്പിലൂടെ പഞ്ചായത്ത് അധികൃതർ വരനെ കണ്ടെത്തിയെന്ന് റിപ്പോർട്ട്. രാംപൂർ ജില്ലയിലാണ് ഈ അപൂർവസംഭവം നടന്നതെന്ന് ദേശീയമാധ്യമങ്ങൾ ...

മോഷ്ടിച്ച ബൈക്കിൽ കാമുകിയെ കണ്ടു മടങ്ങിയ വഴി വാഹനാപകടത്തിൽപ്പെട്ട യുവാക്കൾ അറസ്റ്റിൽ

മോഷ്ടിച്ച ബൈക്കിൽ കാമുകിയെ കണ്ടു മടങ്ങിയ വഴി വാഹനാപകടത്തിൽപ്പെട്ട യുവാക്കൾ അറസ്റ്റിൽ

മോഷ്ടിച്ച ബൈക്കിൽ കാമുകിയെ കണ്ടു മടങ്ങിയ വഴി വാഹനാപകടത്തിൽപ്പെട്ട യുവാക്കൾ അറസ്റ്റിൽ. പരപ്പനങ്ങളാടി സ്വദേശികളായ മുഹമ്മദ് അകിബ്, റസൽ, മുഹമ്മദ് ഹുസൈൻ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. സുഹൃത്തുക്കളിലൊരാളുടെ ...

ക​ല്ലു​മ്മ​ക്കാ​യ പെ​റു​ക്കി​യതിനെ തുടർന്ന് മലയാളീ യുവാക്കളെ ആ​ന്ധ്രാ​പ്ര​ദേ​ശി​ല്‍ അറസ്റ്റ് ചെയ്തു

ക​ല്ലു​മ്മ​ക്കാ​യ പെ​റു​ക്കി​യതിനെ തുടർന്ന് മലയാളീ യുവാക്കളെ ആ​ന്ധ്രാ​പ്ര​ദേ​ശി​ല്‍ അറസ്റ്റ് ചെയ്തു

വി​ജ​യ​വാ​ഡ: ക​ല്ലു​മ്മ​ക്കാ​യ പെ​റു​ക്കി​യ മ​ല​യാ​ളി യു​വാ​ക്ക​ള്‍ ആ​ന്ധ്രാ​പ്ര​ദേ​ശി​ല്‍ അ​റ​സ്റ്റി​ല്‍. നാ​ലു ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​ക​ള്‍ ഉ​ള്‍​പ്പെ​ടെ ആ​റു​പേ​രെ​യാ​ണു വി​ജ​യ​വാ​ഡ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റ​സ്റ്റ് ചെ​യ്ത​ത്. കൃ​ഷ്ണാ ന​ദി​യി​ല്‍ ക​ല്ലു​മ്മ​ക്കാ​യ ...

യുവാക്കൾ കാത്തിരിന്ന യമഹ റെട്രോ മോട്ടോര്‍സൈക്കിള്‍ വിപണിയിലേക്ക്

യുവാക്കൾ കാത്തിരിന്ന യമഹ റെട്രോ മോട്ടോര്‍സൈക്കിള്‍ വിപണിയിലേക്ക്

ജാപ്പനീസ് വാഹന നിര്‍മാതാക്കളായ യമഹ എന്‍ട്രി ലെവല്‍ ശ്രേണിയില്‍ പുതിയ റെട്രോ മോട്ടോര്‍സൈക്കിള്‍ വിപണിയിലേക്കെത്തിക്കാനൊരുങ്ങുന്നു. XSR ലൈനപ്പിലേക്കാണ് ഈ മോഡല്‍ എത്തുക. റിപ്പോര്‍ട്ടുകള്‍ പ്രകാരം XSR 155 ...

Latest News