യോനി

കടുത്ത വെളുത്ത നിറത്തോടു കൂടിയ സ്രവത്തിനൊപ്പം ചൊറിച്ചില്‍, പുകച്ചില്‍, അസ്വസ്ഥതകള്‍, ദുര്‍ഗന്ധം തുടങ്ങിയവ യോനിയില്‍ അനുഭവപ്പെട്ടാല്‍ ഇത് യീസ്റ്റ് അണുബാധയുടെ ലക്ഷണമാകാം

സ്വകാര്യഭാഗത്ത് അണുബാധ ഉണ്ടാവാതിരിക്കാന്‍ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

യോനിയ്ക്ക് ചുറ്റും ചൊറിച്ചിലും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെടുന്നുണ്ടോ? എങ്കില്‍ അത് യോനി അണുബാധയായിരിക്കാന്‍ സാധ്യതയുണ്ട്. യോനിയ്ക്ക് ചുറ്റും ചൊറിച്ചില്‍ അനുഭവപ്പെടുക, യോനിയില്‍ അസ്വസ്ഥത, ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ പ്രയാസം ...

‘ഓറല്‍ സെക്‌സ്’ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമോ? സൂക്ഷിക്കുക

‘ഓറല്‍ സെക്‌സ്’ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമോ? സൂക്ഷിക്കുക

സ്ത്രീകളില്‍ 'ഓറല്‍ സെക്‌സ്' ബാക്ടീരിയല്‍ വജൈനോസിസ് (ബി-വി) എന്ന അവസ്ഥയുണ്ടാക്കുമെന്ന് പഠനം. ഇത് ലൈംഗിക രോഗമോ അണുബാധയോ അല്ല. അതേസമയം യോനിയില്‍ സാധാരണഗതിയില്‍ കാണപ്പെടുന്ന ബാക്ടീരിയകളുടെ തുലനാവസ്ഥയില്‍ ...

സ്ത്രീ ലൈംഗീക  അവയവത്തെക്കുറിച്ച് അധികമാര്‍ക്കും അറിയാത്ത രഹസ്യങ്ങള്‍

സ്ത്രീ ലൈംഗീക അവയവത്തെക്കുറിച്ച് അധികമാര്‍ക്കും അറിയാത്ത രഹസ്യങ്ങള്‍

സ്ത്രീയുടെ ജനനേന്ദ്രിയത്തെയാണ് യോനി എന്നുപറയുന്നത്..യോനി എന്നത്‌ സംസ്കൃത പദമായ യോന യിൽ നിന്നുൽഭവിച്ചതാണ്‌. കുഴിഞ്ഞിരിക്കുന്നത്, കുഴൽ പോലെ ഉള്ളത്‌, ഉൾവലിഞ്ഞത് എന്നൊക്കെയാണർത്ഥം. ഗർഭാശയത്തിലേയ്ക്കുള്ള നീണ്ട കുഴൽ തന്നെയാണീ ...

ചൂടുകാലത്ത് ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

അപ്രതീക്ഷിത ഗർഭധാരണം ഇങ്ങനെയും സംഭവിക്കാം

ലൈംഗികബന്ധം പൂര്‍ണമല്ലെങ്കില്‍ പോലും ചില അവസരങ്ങളില്‍ പ്രീക്കം എന്ന പ്രീ-ഇജാക്കുലേറ്റ് ഫ്‌ല്യൂയിഡ് പുരുഷന്റെ ലൈംഗികാവയവത്തില്‍നിന്നു പുറത്തു വരാറുണ്ട്. ഇതില്‍ ബീജത്തിന്റെ ചെറിയ അളവ് ഉണ്ടാകും. ഇതിലൂടെ അപ്രതീക്ഷിത ...

പുരുഷന്മാർ പുറമെ ചോദിക്കാൻ മടിക്കുന്ന 10 ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും

വലിയ ലിംഗം ഉള്ളവര്‍ക്ക് നല്ല രീതിയില്‍ ലൈംഗിക സുഖം അനുഭവിപ്പിക്കാന്‍ കഴിയും എന്നുള്ള ധാരണ ശരിയാണോ

വലിയ ലിംഗം ഉള്ളവര്‍ക്ക് സ്ത്രീയെ വളരെ നല്ല രീതിയില്‍ ലൈംഗിക സുഖം അനുഭവിപ്പിക്കാന്‍ കഴിയുമോ? കഴിയും എന്നാണ് നിങ്ങളുടെ ധാരണ എങ്കിൽ ആ ധാരണ തെറ്റാണ്. ലിംഗവലിപ്പത്തില്‍ ...

സെക്സിൽ തുടക്കക്കാരാണോ നിങ്ങൾ? എങ്കിൽ ഈ പൊസിഷനുകൾ പരീക്ഷിക്കൂ

സ്ത്രീകളുടെ രതിമൂര്‍ച്ഛ ഒരു രഹസ്യമാണ്; ഇത് എങ്ങനെ പങ്കാളിക്ക് അറിയാന്‍ സാധിക്കുമെന്ന് നോക്കാം

ഒരേ സമയം ശാരീരികമായും മാനസികമായും അനുഭവപ്പെടുന്ന സുഖകരമായ അനുഭൂതിയാണ് രതിമൂര്‍ച്ഛ. തലച്ചോര്‍ ആണ് രതിമൂര്‍ച്ചയുടെ പ്രഭവകേന്ദ്രം. ലൈംഗികാവയവങ്ങളും അതിനു ചുറ്റിലുമുളള അനേകം പേശികളും ഒന്നിച്ചു ചുരുങ്ങി വികസിച്ചാണ് ...

Latest News