രിസബാവ

മലയാള സിനിമയില്‍ വില്ലനായി അഭിനയിക്കാന്‍ അവനെ നിര്‍ബന്ധിച്ച ഞാന്‍ മറ്റു ഭാഷാചിത്രങ്ങളില്‍ വില്ലനായി അഭിനയിക്കണ്ട എന്ന് അവനോടു പറയുമോ?  ‘രിസയുടെ മരണശേഷം ആവശ്യമില്ലാത്ത ചില വിവാദങ്ങള്‍ വരുന്നുണ്ട്. പക്ഷേ ഞാന്‍ മനസ്സാവാചാ അറിയാത്ത കാര്യമാണ് അത്. അത് പടച്ചുവിട്ട ആളിന്റെ ലക്ഷ്യം എന്താണെന്ന് എനിക്ക് അറിയില്ല’;കലാഭവന്‍ അന്‍സാര്‍

രിസബാവ തന്റെ അടുത്ത സുഹൃത്താണെന്നും എന്നാല്‍ അദ്ദേഹത്തിന്റെ മരണശേഷം തന്നെ ലക്ഷ്യമിട്ട് ചിലര്‍ വിവാദം ഉണ്ടാക്കുന്നതെന്തുകൊണ്ടെന്ന് മനസിലാകുന്നില്ലെന്ന് കലാഭവന്‍ അന്‍സാര്‍ ‘രിസയുടെ മരണശേഷം ആവശ്യമില്ലാത്ത ചില വിവാദങ്ങള്‍ ...

നാടകത്തിൽ നിന്ന് സിനിമയിൽ എത്തിയപ്പോൾ രിസബാവ എന്ന പേര് സമ്മാനിച്ചത് തിക്കുറിശ്ശി മാമനാണ്. സരിഗമപധനിസയിലെ രിയും സയും ചേർന്നാണ് രിസബാവയെന്ന പേരിട്ടത്. പിന്നീട് മാധ്യമങ്ങളിൽ രിസബാവയെന്നത് റിസബാവയായി എഴുതാൻ തുടങ്ങി. ഞാനത് ആദ്യമൊന്നും തിരുത്താൻ പോയില്ല. പക്ഷെ ഇപ്പോൾ ഞാൻ രിസബാവയെന്ന് അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത് !

സിനിമാ താരങ്ങളും ആരാധകരും ഉൾപ്പടെ നിരവധി പേരാണ് രിസബാവയ്ക്ക്ആദരാഞ്ജലികൾ അർപ്പിച്ചത്. ഇപ്പോൾ അദ്ദേഹത്തിന്റെ പേരിനെച്ചൊല്ലിയാണ് ചർച്ചകൾ നടക്കുന്നത്. ഭൂരിഭാ​ഗം മലയാളികളുടേയും മനസിലുള്ള റിസബാവ എന്നു തന്നെയാണോ അദ്ദേഹത്തിന്റെ ...

Latest News