കണ്ണൂർ ജില്ലയില്‍ ഇന്നും നാളെയും തദ്ദേശ സ്ഥാപന തലത്തില്‍ പരിശോധന; 20000 പേരെ പരിശോധിക്കും
കണ്ണൂർ :ജില്ലയില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വെള്ളി, ശനി (ഏപ്രില്‍ 16, 17) ദിവസങ്ങളില്‍ 20000 പേര്‍ക്കുള്ള കൊവിഡ് പരിശോധന ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്ന് ഡിഡിഎംഎ ചെയര്മാന് ...