വിഎം വിനു

ക്‌ളൈമാക്സ് സീന്‍ എടുക്കാന്‍ മുഴുവന്‍ യൂണിറ്റും തയ്യാറായി നിന്ന സമയത്താണ് അച്ഛന്റെ മരണവാര്‍ത്ത അറിയുന്നത്; എന്തുചെയ്യണമെന്ന് അറിയാതെ നിന്ന തനിക്ക് ധൈര്യം തന്നത് മോഹന്‍ലാലാണ്;  സ്ഥലത്തെത്തി ആശ്വസിപ്പിക്കുന്നതിനിടെ പ്രൊഡ്യൂസര്‍ ചോദിച്ചത് ക്‌ളൈമാക്സ് സീന്‍ എപ്പോള്‍ എടുക്കാമെന്നായിരുന്നു; അച്ഛന്‍ മരിച്ച വേദനയേക്കാള്‍ എന്നെ നടുക്കിയത് ആ ചോദ്യമായിരുന്നു;  വിഎം വിനു
ഞാനാകെ ടെന്‍ഷന്‍ അടിച്ചുനില്‍ക്കുന്ന സമയം ഒരൊറ്റ അടിയാണ് തമ്പി സാര്‍ എന്റെ പുറത്ത്! എന്റെ കൈയ്യില്‍ നിന്ന് സ്‌ക്രിപ്റ്റ് തെറിച്ച് പോയി. അടി കിട്ടി എനിക്ക് ബാലന്‍സ് തെറ്റിപ്പോയി. ഈ സമയം ജയറാമും സിദ്ധിഖും ഉര്‍വ്വശിയും ഉള്‍പ്പെടെയുളളവരെല്ലാം അന്തംവിട്ടു നിന്നുപോയി;  സൂപ്പര്‍ഹിറ്റ് സിനിമയുടെ സെറ്റില്‍ നടന്ന സംഭവം വെളിപ്പെടുത്തി വിഎം വിനു

Latest News