വിദ്വേഷ പ്രസംഗം

പിസി ജോര്‍ജിന് ഉപാധികളോടെ ജാമ്യം

വിദ്വേഷ പ്രസംഗം: പി സി ജോർജ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും

വിദ്വേഷ പ്രസംഗക്കേസിൽ   പി സി ജോർജ്   സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷൻസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എറണാകുളം വെണ്ണലയിലെ ക്ഷേത്രത്തിൽ നടത്തിയ പ്രസംഗവുമായി ...

വിദ്വേഷ പ്രസം​ഗം നടത്തിയ ബജ്‌റംഗ് മുനി ദാസ് അറസ്റ്റിൽ

വിദ്വേഷ പ്രസം​ഗം നടത്തിയ ബജ്‌റംഗ് മുനി ദാസ് അറസ്റ്റിൽ

ലഖ്നൗ: മുസ്ലിം വനിതകൾക്ക് നേരെ ബലാത്സംഗ ഭീഷണി മുഴക്കി പ്രസം​ഗിച്ച ബജ്‌റംഗ് മുനി ദാസ് അറസ്റ്റിലായി. സീതാപൂരിൽ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഖൈരാബാദിലെ മഹർഷി ...

തോക്കും തിരകളും കാണാതായെന്ന സിഎജി റിപ്പോര്‍ട്ട്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി

ഡല്‍ഹി കലാപം: ബി​ജെ​പി നേ​താ​ക്ക​ള്‍​ക്കെ​തി​രെ കേ​സെ​ടു​ക്കാ​ന്‍ ഒ​രു മാ​സം സ​മ​യം അനുവദിച്ച്‌ ഡല്‍ഹി ഹൈക്കോടതി

ന്യൂ ഡല്‍ഹി: പൗരത്വ നിയമത്തിനെതിരെ ഡല്‍ഹിയില്‍ നടന്ന കലാപത്തില്‍ ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ ഒരു മാസം സമയം അനുവദിച്ച്‌ ഡല്‍ഹി ഹൈക്കോടതി. കേസില്‍ ഏപ്രില്‍ 13ന് വാദം ...

അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കും; യോഗി ആദിത്യനാഥ്‌

തുടര്‍ച്ചയായ വിദ്വേഷ പ്രസംഗം ; യോഗി ആദിത്യനാഥിനെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിലക്കണമെന്ന് എഎപി

ദില്ലി: തുടര്‍ച്ചയായ വിദ്വേഷ പ്രസംഗം നടത്തുന്നതിന്റെ പശ്ചാത്തലത്തില്‍ ദില്ലി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിലക്കണമെന്ന ആവശ്യവുമായി ആം ആദ്മി പാര്‍ട്ടി. ...

Latest News