വില്ലേജ് ഓഫീസ്

വില്ലേജ് ഓഫീസുകളിൽ നടക്കുന്ന അഴിമതി; സംസ്ഥാനത്താകെ പരിശോധന നടത്തുന്നു

വില്ലേജ് ഓഫീസുകളിൽ അഴിമതി നടക്കുന്നത് പിടികൂടാൻ സംസ്ഥാന വ്യാപകമായി പരിശോധന നടത്തുന്നു. വില്ലേജ് ഓഫീസിൽ നിന്നും അടുത്ത ദിവസങ്ങളിലായാണ് കൈക്കൂലി കേസ് പിടികൂടിയത്. ഇത്തരത്തിൽ കേസുകൾ വർധിക്കുന്ന ...

വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിർമാണം തടഞ്ഞ 120 കെഎസ്ഇബി ഉദ്യോഗസ്ഥരെ പൊലീസ് അറസ്റ്റ് ചെയ്തു

വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിർമാണം തടഞ്ഞ 120 കെഎസ്ഇബി ഉദ്യോഗസ്ഥരെ പൊലീസ് അറസ്റ്റ് ചെയ്തു

എറണാകുളം: കെഎസ്ഇബി ഓഫീസിന് മുമ്പിലെ വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിർമാണം തടഞ്ഞ 120 ഉദ്യോഗസ്ഥരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. സംഘർഷാവസ്ഥ സൃഷ്ടിച്ചതാണ് അറസ്റ്റ് ചെയ്യാൻ കാരണം. ...

ഫേയ്സ്ബുക്ക് പേജ് അഡ്മിൻ അറസ്റ്റിൽ

മലപ്പുറം ഒഴൂർ വില്ലേജ് ഓഫീസ് ജീവനക്കാരൻ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റ ചെയതു; 500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്

മലപ്പുറം: ഒഴൂർ വില്ലേജ് ഓഫീസ് ജീവനക്കാരനെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റ ചെയതു. ഫീൽഡ് അസിസ്റ്റൻറ് ഗിരീഷ് കുമാറാണ് അറസ്റ്റിലായത്. 500 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് വിജിലൻസ് ...

കോവിഡ് കേസുകള്‍ കുത്തനെ വർധിച്ചതോടെ എറണാകുളത്തെ മദ്യശാലകള്‍ കൂട്ടത്തോടെ അടച്ചു

രാത്രി വില്ലേജ് ഓഫീസില്‍ വെളിച്ചവും അനക്കവും; അതു വഴി പോയ നാട്ടുകാര്‍ കയറി നോക്കിയപ്പോള്‍ കണ്ടത് പൂസായി നാലുകാലില്‍ നില്‍ക്കുന്ന വില്ലേജോഫീസറെയും ജീവനക്കാരനെയും; ചെങ്ങന്നൂരിലെ മാന്നാര്‍ വില്ലേജ് ഓഫീസ് രാത്രി ബാറാക്കിയ ജീവനക്കാരനും വില്ലേജ് ഓഫീസറും അറസ്റ്റില്‍  

മാന്നാര്‍ : വില്ലേജ് ഓഫീസില്‍ മദ്യപിക്കാനെത്തിയ ജീവനക്കാരനെയും വില്ലേജ് ഓഫീസറെയും പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്ങന്നൂരിലെ മാന്നാര്‍ വില്ലേജ് ഓഫീസിനുള്ളില്‍ ഇന്നലെ രാത്രിയായിരുന്നു വില്ലേജ് ഓഫീസറും ജീവനക്കാരനും ...

വൈദ്ധ്യുതി നിരക്ക് കുത്തനെ വർദ്ധിപ്പിച്ചു

വൈദ്യുതി മുടങ്ങും

കണ്ണൂർ :പയ്യന്നൂര്‍  ഇലക്ട്രിക്കല്‍ സെക്ഷനിലെ മുണ്ടവളപ്പ്, കോറോം കള്ളുഷാപ്പ്, കോറോം വില്ലേജ് ഓഫീസ്, ഇരൂര്‍, കോറോം മുച്ചിലോട് എന്നീ  ഭാഗങ്ങളില്‍ മെയ് ഏഴ് വെള്ളിയാഴ്ച രാവിലെ ഒമ്പത് ...

1.40 ഏക്കർ വസ്തു പോക്കുവരവ് ചെയ്തു കൊടുക്കുന്നതിനായി വീട്ടമ്മയോട് കൈക്കൂലി ചോ​ദിച്ചത് ഒന്നര ലക്ഷം; 50,000 കൈമാറുമ്പോൾ വിജിലൻസ് പൊക്കി; വില്ലേജ് ഓഫീസ് ജീവനക്കാരൻ അറസ്റ്റിൽ

1.40 ഏക്കർ വസ്തു പോക്കുവരവ് ചെയ്തു കൊടുക്കുന്നതിനായി വീട്ടമ്മയോട് കൈക്കൂലി ചോ​ദിച്ചത് ഒന്നര ലക്ഷം; 50,000 കൈമാറുമ്പോൾ വിജിലൻസ് പൊക്കി; വില്ലേജ് ഓഫീസ് ജീവനക്കാരൻ അറസ്റ്റിൽ

വീട്ടമ്മയിൽ നിന്ന് കൈക്കൂലി വാങ്ങാൻ ശ്രമിക്കുന്നതിനിടെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വിജിലൻസിന്റെ പിടിയിലായി. മൂന്നിലവ് വില്ലേജ് ഓഫീസിലെ ജീവനക്കാരൻ മേലുകാവ് സ്വദേശി ടി റെജി (52യാണു അറസ്റ്റിലായത്. ...

Latest News