വില്ലേജ് ഓഫീസുകളിൽ അഴിമതി നടക്കുന്നത് പിടികൂടാൻ സംസ്ഥാന വ്യാപകമായി പരിശോധന നടത്തുന്നു. വില്ലേജ് ഓഫീസിൽ നിന്നും അടുത്ത ദിവസങ്ങളിലായാണ് കൈക്കൂലി കേസ് പിടികൂടിയത്. ഇത്തരത്തിൽ കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് പരിശോധന നടത്തുന്നത്. റവന്യൂ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരിക്കും പരിശോധന നടത്തുക.
കഷണ്ടിക്ക് തൈരും കറിവേപ്പിലയും ഇങ്ങനെ ഉപയോഗിക്കൂ… ദിവസങ്ങള്‍ക്കുള്ളില്‍ ഫലം
അതേസമയം, സേവനാവകാശ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്ന ചുരുങ്ങിയ സമയത്തിനുള്ളില്‍ സര്‍ട്ടിഫിക്കറ്റുകളും സേവനങ്ങളും നൽകാതിരുന്ന പക്ഷം കർശന നടപടി തന്നെ സ്വീകരിക്കുവാൻ നിർദേശം നൽകിയിട്ടുണ്ട്. ഇതിനായി ലാന്‍ഡ് റവന്യു കമ്മിഷണറെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.
രാത്രിയിൽ കിടക്കാൻ പോകുന്നതിന് മുമ്പായി ഇവ കഴിക്കാം , ഗുണമുണ്ട്
വില്ലേജ് ഓഫീസുകളിലെ കൈക്കൂലിയുടെ പശ്ചാത്തലത്തില്‍ വകുപ്പ് തല അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പരിശോധനകള്‍ ശക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക