അറിയുമോ നിങ്ങളിലെ ഈ ശീലങ്ങൾ വൃക്കകളെ തകരാറിലാക്കും ! സൂക്ഷിക്കണേ
ശരീരത്തിലെ മാലിന്യങ്ങളും വിഷവസ്തുക്കളും മറ്റും അരിച്ചെടുക്കുകയും അവ പുറന്തള്ളുകയുമാണ് വൃക്കയുടെ പ്രധാന ജോലി. ഇതോടൊപ്പം ശരീരത്തിന് ആവശ്യമില്ലാത്ത ജലം, ലവണം, ഉഷ്ണ, ദ്രാവകങ്ങൾ എന്നിവയെല്ലാം മൂത്രത്തിലൂടെ പുറത്തേക്ക് ...