ശ്രീലത നമ്പൂതിരി

ഞാനും ഭാസിയേട്ടനും തമ്മില്‍ പ്രണയമാണെന്നും വിവാഹം കഴിക്കുമെന്നും കരുതി, അദ്ദേഹം മരിച്ച് കഴിഞ്ഞപ്പോഴും പല കഥകളും വന്നു: ഇവര്‍ക്ക് ഇങ്ങനെ പറയാന്‍ എന്ത് യോഗ്യതയാണുള്ളത്. മലര്‍ന്ന് കിടന്ന് തുപ്പുന്നു. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ;  ശ്രീലത നമ്പൂതിരി

തന്നെയും നടന്‍ അടൂര്‍ ഭാസിയെയും കുറിച്ച് പ്രചരിച്ചിരുന്ന ഗോസിപ്പുകളെ കുറിച്ച് നടി ശ്രീലത നമ്പൂതിരി. ഒരുപാട് സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചതിനാല്‍ തങ്ങള്‍ പ്രണയത്തിലായിരുന്നുവെന്നും വിവാഹിതരാകുമെന്നും ഗോസിപ്പുകള്‍ വന്നിരുന്നതായാണ് ...

മുഷിഞ്ഞ വസ്ത്രമായാലും ചേരാത്ത വിഗ്ഗായാലും അത് ധരിച്ച് അഭിനയിച്ചോളും; നിര്‍മാതാവിന് ബുദ്ധിമുട്ടുണ്ടാക്കരുതെന്നായിരുന്നു അദ്ദേഹത്തിന്റെ ചിന്ത: പ്രേം നസീറിനെപ്പറ്റി ശ്രീലത നമ്പൂതിരി

മുഷിഞ്ഞ വസ്ത്രമായാലും ചേരാത്ത വിഗ്ഗായാലും അത് ധരിച്ച് അഭിനയിച്ചോളും; നിര്‍മാതാവിന് ബുദ്ധിമുട്ടുണ്ടാക്കരുതെന്നായിരുന്നു അദ്ദേഹത്തിന്റെ ചിന്ത: പ്രേം നസീറിനെപ്പറ്റി ശ്രീലത നമ്പൂതിരി

കൊച്ചി: മലയാളത്തിന്റെ എക്കാലത്തേയും പ്രിയ നടിമാരിലൊരാളാണ് ശ്രീലത നമ്പൂതിരി. പ്രേം നസീര്‍, അടൂര്‍ ഭാസി, സത്യന്‍ തുടങ്ങിയ മലയാളത്തിന്റെ പ്രിയനടന്‍മാരോടൊപ്പം അഭിനയിച്ച ശ്രീലത-അക്കാലത്തെ ഹാസ്യസാമ്രാട്ടായ അടൂര്‍ ഭാസിയ്‌ക്കൊപ്പം ...

”ആ​ ​ വി​യോ​ഗം​ ​വ​ല്ലാ​ത്ത​ ​വേ​ദ​ന​യാ​യി​രു​ന്നു, ഞാ​ൻ​ ​ന​മ്പൂ​തി​രി​ ​സ്ത്രീ​യും​ ​അ​ദ്ദേ​ഹം​ ​നാ​യ​രു​മാ​യി​ ​ജീ​വി​ത​ത്തി​ന്റെ​ ​നേ​രെ​ ​വി​പ​രീ​ത​ ​റോ​ളു​ക​ളാ​യി​രു​ന്നു​ ​അ​തി​ൽ’; അനുഭവങ്ങൾ പങ്കുവച്ച്  ​ശ്രീ​ല​ത

കാരവന്‍ ഇല്ലാത്ത കാലത്ത് സെറ്റില്‍ നിലത്തിരുന്നു വിശ്രമിച്ച ഒരു സൂപ്പര്‍ താരം നമുക്ക് ഉണ്ടായിരുന്നു: ശ്രീലത നമ്പൂതിരി

കാരവന്‍ ഇല്ലാത്ത കാലത്ത് സെറ്റില്‍ നിലത്തിരുന്നു വിശ്രമിച്ച ഒരു സൂപ്പര്‍ താരം നമുക്ക് ഉണ്ടായിരുന്നുവെന്നും അത് പ്രേംനസീറാണെന്നും നടി ശ്രീലത നമ്പൂതിരി. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്രീലത ...

അടൂർഭാസിക്കൊപ്പം അഭിനയിക്കാൻ മനസില്ലാതിരുന്ന ശ്രീലത നമ്പൂതിരി ഒടുവിൽ സംവിധായകന്റെ നിർബന്ധത്തിന് വഴങ്ങി

അടൂർഭാസിക്കൊപ്പം അഭിനയിക്കാൻ മനസില്ലാതിരുന്ന ശ്രീലത നമ്പൂതിരി ഒടുവിൽ സംവിധായകന്റെ നിർബന്ധത്തിന് വഴങ്ങി

നടി ശ്രീലതാ നമ്പൂതിരിക്ക് ജന്മദിനാശംസകൾ നേർന്ന് സംവിധായകൻ കെ.മധു. എഴുപത് വയസു തികയുന്ന ശ്രീലത നമ്പൂതിരി മധുവിന്റെ പതാക എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ആ ഓർമ്മകൾ കൂടി ...

Latest News