സംവിധായകൻ ഭദ്രൻ

ഈ സിനിമ തിയറ്ററിൽ സാമ്പത്തികമായി പരാജയപ്പെട്ടു എന്ന് ലിയോക്ക്‌ തോന്നിയാൽ അത് തെറ്റാണ്. ‘പരാജയം ‘എന്ന വാക്കിന്റെ അവസാനം കിടക്കുന്ന ‘ജയം ‘നാളേക്ക് വേണ്ടി മുന്തി നിൽക്കുന്നു എന്ന് മറക്കണ്ട…..മേലിൽ ഇത്തരം പുതിയ ചിന്തകളുമായി വേണം നിലനിൽക്കാൻ; ‘കുറ്റബോധത്തോടെയുള്ള’ കുറിപ്പ് പങ്കുവച്ച് സംവിധായകൻ ഭദ്രൻ
വൈ മമ്മൂട്ടി?? വൈ നോട്ട് നെടുമുടി വേണു??”ഞാൻ അദ്ദേഹത്തോട് ചിരിച്ചു കൊണ്ട് പറഞ്ഞു.  “വൈകുണ്ഠം സൂര്യനാരായണനെ കവടിക്ക് പുറകിൽ ഇരിക്കുന്ന ഒരു കണിയാൻ ലെവലിൽ കാണരുത്”; ?, പ്രിവ്യു കണ്ട ശേഷം അദ്ദേഹം പറഞ്ഞു “മമ്മൂട്ടി ഗംഭീരമായിരിക്കുന്നു”; അയ്യർ ദി ഗ്രേറ്റിനെക്കുറിച്ച് ഭദ്രൻ

മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിന്റെ അമ്പതാം വാർഷികത്തിൽ അദ്ദേഹത്തെക്കുറിച്ച് കുറിപ്പുമായി സംവിധായകൻ ഭദ്രൻ.  പ്രലോഭനങ്ങൾക്ക് വഴങ്ങാത്ത തന്റേടിയാണ് മമ്മൂട്ടി. മമ്മൂട്ടിക്കൊപ്പം ചെയ്ത അയ്യർ ദി ഗ്രേറ്റ് എന്ന സിനിമയുടെ ...

എന്റെ വിരലുകൾക്കിടയിൽ പുകയാതെ നിൽക്കുന്ന 555 സിഗരറ്റ് കണ്ടു അനവധി ആൾക്കാർ വിളിക്കുകയുണ്ടായി; “അപ്പോൾ പണ്ട് പുകവലിക്കാരൻ ആയിരുന്നു അല്ലേ?, സത്യത്തിൽ, ഡെന്നീസിന്റെ പോക്കറ്റിലെ പാക്കറ്റിൽ നിന്ന് അനുവാദമില്ലാതെ കരസ്ഥമാക്കിയ ഒരു സിഗരറ്റ് ആയിരുന്നു അത്; അതിൽ കുത്തി നിറച്ച ടുബാക്കോ കത്തുന്നതിനു മുൻപുള്ള ഗന്ധത്തിനു ഒരു മാസ്മരികത അനുഭവപ്പെടുമായിരുന്നു. അത്രേയൊള്ളൂ, പുകവലി എനിക്ക് ശീലമായിരുന്നില്ല; ‘ആ പാവം മനുഷ്യൻ എങ്ങനെ ജീവിക്കുന്നു എന്ന് അന്വേഷിച്ചില്ല, മരിച്ചുകഴിഞ്ഞ് അന്വേഷിക്കുന്നു’, ആ നല്ല മനുഷ്യൻ ഉയരങ്ങളിലേ സ്വർഗത്തിലേക്ക് ചിറകടിച്ചു ഉയരുന്നത് ഞാൻ കാണുന്നു, മാലാഖാമാർക്കായി ഒരു തിരക്കഥ എഴുതാൻ;  ഡെന്നിസ് ജോസഫിനെക്കുറിച്ച് ഭദ്രൻ

അന്തരിച്ച തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫിന്റെ ഓർമ്മ പങ്കുവെച്ച് സംവിധായകൻ ഭദ്രൻ. ഡെന്നിസ് ജോസഫ് വിടപറയുന്നതിന് ഏതാനം ദിവസങ്ങൾക്ക് മുൻപ് അദ്ദേഹം അയച്ച ഒരു വാട്ട്സാപ്പ് സന്ദേശം പങ്കുവെച്ചുകൊണ്ടാണ് ...

എന്റെ പറമ്പിലെ കുത്തുകല്ലുങ്കൽ പ്ലാവിലെ തേൻ വരിക്കയുടെ പത്ത് ചൊള തിന്ന സ്വാദ് തോന്നി;  ചൊറിയണങ്ങു ദേഹത്ത് തൊട്ട പ്രതീതി, ഒരു കണ്ടി തടിയുടെ തൂക്കം തോന്നിപ്പിക്കുന്ന തൊരപ്പൻ ബാസ്റ്റിൻ’; ജോജിയെ കുറിച്ച് ഭദ്രൻ

ഫഹദ് ഫാസിൽ നായകനായെത്തിയ ചിത്രം ജോജിയ്ക്ക് അഭിനന്ദനവുമായി സംവിധായകൻ ഭദ്രൻ. പല പ്രേക്ഷകരും സിനിമയ്ക്ക് സമ്മിശ്ര പ്രതികരണം നൽകിയതെന്നും എന്നാൽ തനിക്ക് ചിത്രം വളരെയേറെ ഇഷ്ടമായെന്നും ഭദ്രൻ ...

എല്ലാ കുറ്റകൃത്യങ്ങൾക്ക് പിന്നിലും ഭയവും വേദനയുമുണ്ടാകുമെന്നതിൽ ഒഴികഴിവുകളില്ല, കീഴടക്കി കളയുന്ന അഭിനയത്തോടെ നന്നായി രൂപകൽപ്പന ചെയ്ത് ഒരുക്കിയ ചിത്രം, നന്നായി ചെയ്തു;  ദൃശ്യം 2-വിനെ കുറിച്ച് മോഹൻലാലിനോട് ഭദ്രൻ

മോഹൻലാൽ- ജീത്തു ജോസഫ് ചിത്രം ദൃശ്യം 2വിനെ പ്രശംസിച്ച് സംവിധായകൻ ഭദ്രൻ. മോഹൻലാലിന് വാട്സാപ്പിലയച്ച സന്ദേശമാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. എല്ലാ കുറ്റകൃത്യങ്ങൾക്ക് പിന്നിലും ഭയവും ...

Latest News