സി.ബി.എസ്.ഇ

ജീവൻ പരീക്ഷയെക്കാൾ വലുതാണ് ; സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷ റദ്ദാക്കണമെന്ന് വിജേന്ദർ സിങ്

ജീവൻ പരീക്ഷയെക്കാൾ വലുതാണ് ; സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷ റദ്ദാക്കണമെന്ന് വിജേന്ദർ സിങ്

രാജ്യം കൊവിഡ് രണ്ടാം തരംഗത്തിനെതിരെ പോരാടുമ്പോൾ 12ാം ക്ലാസ് ബോർഡ് പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യം രൂക്ഷമാവുകയാണ്. ഈ ആവശ്യത്തിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് ഒളിമ്പിക്‌സ് മെഡൽ ജേതാവും ബോക്‌സറുമായ ...

10 മാസം  നീണ്ട അവധിക്കു ശേഷം 10 ലക്ഷം കുട്ടികള്‍ ഇന്ന്  സ്കൂളിലെത്തി

അടുത്ത അധ്യയന വര്‍ഷം ഏപ്രിലില്‍ ആരംഭിക്കണമെന്ന് സി.ബി.എസ്.ഇ

ദില്ലി: അടുത്ത അധ്യയനവര്‍ഷം ഏപ്രിലില്‍ ആരംഭിക്കണമെന്ന് സി.ബി.എസ്.ഇ. സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശങ്ങള്‍ കൂടി കണക്കിലെടുത്ത് വേണം സ്‌കൂളുകള്‍ തുറക്കേണ്ടതെന്ന് സി.ബി.എസ്.ഇ അറിയിച്ചു. ഒമ്പത്, പതിനൊന്ന് ക്ലാസുകളിലെ കുട്ടികളുടെ ...

സി.ബി.എസ്.ഇ സിലബസ് വെട്ടിമാറ്റലിലൂടെ ബിജെപി ചരിത്രത്തെ മായ്‌ക്കാൻ ശ്രമിക്കുന്നു; രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ പാർട്ടികൾ

സി.ബി.എസ്.ഇ സിലബസ് വെട്ടിമാറ്റലിലൂടെ ബിജെപി ചരിത്രത്തെ മായ്‌ക്കാൻ ശ്രമിക്കുന്നു; രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ പാർട്ടികൾ

ന്യൂഡല്‍ഹി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ സി.ബി.എസ്.ഇ സിലബസില്‍നിന്നും നിര്‍ണായക പാഠഭാഗങ്ങള്‍ ഒഴിവാക്കിയ കേന്ദ്ര നീക്കത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍. നടപടിയില്‍ സി.ബി.എസ്.ഇ വിശദീകരണം നല്‍കണമെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി ...

കുവൈത്തിൽ വിദേശ സ്‌കൂളുകള്‍ക്ക് ഓണ്‍ലൈന്‍ വഴി അധ്യയനം തുടരാം

അവശേഷിക്കുന്ന സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ ഉപേക്ഷിച്ചതായി കേന്ദ്ര മാ​ന​വ​വി​ഭ​വ​ശേ​ഷി മ​ന്ത്രി

ബാക്കിയുള്ള സി​.ബി.​എ​സ്.ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ ന​ട​ത്തി​ല്ലെന്ന് കേന്ദ്ര മാ​ന​വ​വി​ഭ​വ​ശേ​ഷി മ​ന്ത്രി ര​മേ​ഷ് പൊ​ഖ്രി​യാ​ൽ അ​റി​യി​ച്ചു. വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഒ​ഴി​കെയുള്ളവരുടെ സി.​ബി​.എ​സ്.ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷയാണ് ...

കുവൈത്തിൽ വിദേശ സ്‌കൂളുകള്‍ക്ക് ഓണ്‍ലൈന്‍ വഴി അധ്യയനം തുടരാം

മാറ്റിവച്ച സി.ബി.എസ്.ഇ പരീക്ഷകള്‍ ലോക്ക്ഡൗണിന് ശേഷം

ന്യൂഡല്‍ഹി : കോവിഡ്-19 വ്യാപനത്തെ തുടര്‍ന്ന്് മാറ്റിവച്ച സി.ബി.എസ്.ഇ പരീക്ഷകള്‍ ലോക്ക്ഡൗണിന് ശേഷം നടത്തുമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊക്രിയാല്‍ നിശാങ്ക്. വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ക്ക് ...

തോക്കും തിരകളും കാണാതായെന്ന സിഎജി റിപ്പോര്‍ട്ട്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി

അരൂജാസ്​ സ്​കൂളിലെ വിദ്യാര്‍ഥികള്‍ക്ക്​ ഉപാധികളോടെ പരീക്ഷ എഴുതാം -ഹൈകോടതി

കൊച്ചി: അം​ഗീ​കാ​ര​മി​ല്ലാ​ത്ത​ തോ​പ്പും​പ​ടി അ​രൂ​ജാ​സ് ലി​റ്റി​ല്‍ സ്​​റ്റാ​ര്‍ സ്​​കൂ​ളി​ലെ വിദ്യാര്‍ഥികള്‍ക്ക്​ സി.ബി.എസ്​.ഇ പത്താം ക്ലാ​സ്​ പരീക്ഷ എഴുതാന്‍ ഹൈകോടതി അനുമതി. ഉപാധികളോടെ ഇനിയുള്ള പരീക്ഷകള്‍ എഴുതാനാണ്​ ഹൈകോടതി ...

ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ ബ​ഹ്‌​റൈ​നിൽ റോ​ബോ​ട്ടി​ക്‌​സ് ക്ലബ് ആരംഭിച്ചു

ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ ബ​ഹ്‌​റൈ​നിൽ റോ​ബോ​ട്ടി​ക്‌​സ് ക്ലബ് ആരംഭിച്ചു

മ​നാ​മ: റോ​ബോ​ട്ടി​ക് പ്രോ​ജ​ക്ടു​ക​ളി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​വ​സ​രം ന​ല്‍​കു​ന്ന​തി​​െന്‍റ ഭാ​ഗ​മാ​യി ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ ബ​ഹ്‌​റൈ​ന്‍ റോ​ബോ​ട്ടി​ക്‌​സ് ക്ലബ്​ ആരംഭിച്ചു. ബ​ഹ്റൈ​നി​ലെ സി.​ബി.​എ​സ്.​ഇ സ്‌​കൂ​ളു​ക​ളി​ല്‍ ആ​ദ്യ​ത്തെ റോ​ബോ​ട്ടി​ക്‌​സ് ക്ല​ബാ​ണി​ത്. ഇ​ന്ത്യ​ന്‍ ...

സി.ബി.സി.എസ്.ഇ പത്താംക്ലാസ് ഫലം പ്രഖ്യാപിച്ചു; തിരുവനന്തപുരം മേഖലയിൽ മികച്ച വിജയം

സി.ബി.സി.എസ്.ഇ പത്താംക്ലാസ് ഫലം പ്രഖ്യാപിച്ചു; തിരുവനന്തപുരം മേഖലയിൽ മികച്ച വിജയം

ന്യൂഡല്‍ഹി : ഈ വര്‍ഷത്തെ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷ എഴുതിയ വിദ്യാര്‍ഥികളില്‍ 91.1% പേര്‍ ഉപരിപഠനത്തിന് യോഗ്യതനേടി. 13 വിദ്യാര്‍ത്ഥികള്‍ 500ല്‍ 499 ...

Latest News