ന്യൂഡല്‍ഹി : ഈ വര്‍ഷത്തെ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷ എഴുതിയ വിദ്യാര്‍ഥികളില്‍ 91.1% പേര് ഉപരിപഠനത്തിന് യോഗ്യതനേടി. 13 വിദ്യാര്‍ത്ഥികള്‍ 500ല്‍ 499 മാര്‍ക്ക് നേടി.തിരുവനന്തപുരം മേഖല മികച്ച വിജയമാണ് കൈവരിച്ചത്. കഴിഞ്ഞ വര്‍ഷം 86.70 ആയിരുന്നു വിജയശതമാനം.
18,27,472 വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. ഏറ്റവും കൂടുതല്‍ വിജയശതമാനം നേടിയ മേഖലകള്‍ തിരുവനന്തപുരം (99.85%), ചെന്നൈ (99%), അജ്മീര്‍ (95.89%). കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 5 ശതമാനം വര്‍ധനവാണ് ഇക്കുറി രേഖപ്പെടുത്തിയത്. 86.07 ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനം.
എസ്എസ്എല്‍സി റിസല്‍ട്ട് അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക : http://www.prd.kerala.gov.in/
സിബിഎസ്സി പത്താം ക്ലാസ് ഫലമറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക : http://cbseresults.nic.in/class10/class10th19.htm
പ്രതികരിക്കാൻ ഇവിടെ എഴുതുക