സുരക്ഷാസേന

ജമ്മു കാശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; ഭീകരർക്കായി തിരച്ചിൽ തുടരുന്നു

ജമ്മു കാശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; ഭീകരർക്കായി തിരച്ചിൽ തുടരുന്നു

ജമ്മു കാശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഇന്ന് പുലർച്ചയാണ് തെക്കൻ കാശ്മീരിലെ ചോട്ടിഗാം മേഖലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്. ഇവിടെ ...

കശ്മീരിൽ സുരക്ഷാസേന മൂന്ന് ഭീകരരെ വധിച്ചു; തോക്കുകളും ഗ്രനേഡുകളും ഭീകരരിൽ നിന്ന് കണ്ടെടുത്തു

ഡല്‍ഹി: കശ്മീരിൽ ഏറ്റുമുട്ടലിൽ സുരക്ഷാസേന മൂന്ന് ജെയ്ഷെ മുഹമ്മദ് ഭീകരരെ വധിച്ചു . തോക്കുകളും ഗ്രനേഡുകളും ഭീകരരിൽ നിന്ന് കണ്ടെടുത്തു . 24 മണിക്കൂറിനിടെ കുൽഗാമിൽ നടത്തിയ ...

ടെക്സസില്‍ പള്ളിയില്‍ പ്രാര്‍ത്ഥനയ്‌ക്കെത്തിയ ജൂതന്മാരെ ആയുധധാരിയായ അക്രമി ബന്ദികളാക്കി, ഒരാളെ വിട്ടയച്ചു; 86 വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുന്ന പാക് ഭീകര വനിത ആഫിയ സിദ്ദീഖിയെ വിട്ടയക്കണമെന്ന് ആവശ്യം

ടെക്സസില്‍ പള്ളിയില്‍ പ്രാര്‍ത്ഥനയ്‌ക്കെത്തിയ ജൂതന്മാരെ ആയുധധാരിയായ അക്രമി ബന്ദികളാക്കി, ഒരാളെ വിട്ടയച്ചു; 86 വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുന്ന പാക് ഭീകര വനിത ആഫിയ സിദ്ദീഖിയെ വിട്ടയക്കണമെന്ന് ആവശ്യം

ടെക്സാസ്: ടെക്സസില്‍ പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കെത്തിയ ജൂതന്മാരെ ബന്ദികളാക്കി. നാല് ജൂതന്മാരെയാണ് ആയുധധാരിയായ അക്രമി ബന്ദികളാക്കിയത്. ഇതില്‍ ഒരാളെ വിട്ടയച്ചതായാണ് വിവരം. മൂന്നുപേരില്‍ ഒരാള്‍ ജൂതപുരോഹിതനാണ്. 86 വര്‍ഷത്തെ ...

നാഗാലാന്റിൽ സംഘർഷാവസ്ഥ; ഇന്റർനെറ്റ് വിച്ഛേദിച്ചു

നാഗാലാന്റിൽ സംഘർഷാവസ്ഥ; ഇന്റർനെറ്റ് വിച്ഛേദിച്ചു

നാഗാലാന്റിൽ സുരക്ഷാസേന നടത്തിയ വെടിവെപ്പില്‍ 12 ഗ്രാമീണരടക്കം 13 പേർ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ പ്രദേശത്ത് സംഘർഷം. സാധാരണക്കാർ കൊല്ലപ്പെട്ട വെടിവെപ്പിൽ പ്രതിഷേധിച്ചെത്തിയ പ്രദേശവാസികൾ സർക്കാർ കേന്ദ്രങ്ങളും ...

ജ​മ്മു​ കാശ്മീരിലെ ബു​ഡ്ഗാ​മി​ല്‍ ഭീ​ക​ര​രും സു​ര​ക്ഷാ​സേ​ന​യും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ല്‍

ജമ്മു കശ്മീരിലെ ഭീകരവിരുദ്ധ പോരാട്ടം വൻ വിജയത്തിൽ, ഹിസ്ബുൽ മുജാഹിദിന്റെ തലവൻ സൈഫുല്ലയെ ഏറ്റുമുട്ടലിൽ വധിച്ചതായി പൊലീസ്

ഡല്‍ഹി : ജമ്മു കശ്മീരിലെ ഭീകരവിരുദ്ധ പോരാട്ടം വൻ വിജയത്തിൽ. ഭീകര സംഘടനയായ ഹിസ്ബുൽ മുജാഹിദിന്റെ തലവൻ സൈഫുല്ലയെ ഏറ്റുമുട്ടലിൽ വധിച്ചതായി പൊലീസ് പറഞ്ഞു. റിയാസ് നയ്കൂ ...

കൊച്ചിയിൽ നിന്നും മൂന്ന് ബോഡോ തീവ്രവാദികൾ അറസ്റ്റിൽ

പുല്‍വാമയില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികളെ സുരക്ഷാസേന വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ രാത്രി ഒരുമണിയോടെ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികളെ സുരക്ഷാസേന വധിച്ചു. കൊല്ലപ്പെട്ട തീവ്രവാദികളെ തിരിച്ചറിഞ്ഞിട്ടില്ല. ഒരു സൈനികന് പരിക്കേറ്റു. പുല്‍വാമയിലെ സദൂര ...

ഭക്ഷണവും വെള്ളവുമില്ല; ശ്രമിക് ട്രെയിന്‍ യാത്രക്കാരില്‍ 80 പേര്‍ ഇതുവരെ മരിച്ചതായി ആര്‍പിഎഫ്

ഭക്ഷണവും വെള്ളവുമില്ല; ശ്രമിക് ട്രെയിന്‍ യാത്രക്കാരില്‍ 80 പേര്‍ ഇതുവരെ മരിച്ചതായി ആര്‍പിഎഫ്

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ കുടുങ്ങിപ്പോയ തൊഴിലാളികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ശ്രമിക് പ്രത്യേക ട്രെയിനുകളില്‍ യാത്ര ചെയ്തവരില്‍ 80 ഓളം പേര്‍ മരിച്ചതായി റെയില്‍വെ സുരക്ഷാസേന. മെയ് 9 മുതല്‍ ...

Latest News