ഡല്‍ഹി: കശ്മീരിൽ ഏറ്റുമുട്ടലിൽ സുരക്ഷാസേന മൂന്ന് ജെയ്ഷെ മുഹമ്മദ് ഭീകരരെ വധിച്ചു . തോക്കുകളും ഗ്രനേഡുകളും ഭീകരരിൽ നിന്ന് കണ്ടെടുത്തു . 24 മണിക്കൂറിനിടെ കുൽഗാമിൽ നടത്തിയ ഇരട്ട ഓപ്പറേഷനിലൂടെയാണ് ഭീകരരെ വധിച്ചത്

പ്രതികരിക്കാൻ ഇവിടെ എഴുതുക