ദിവസം ഒരു മുട്ട കഴിക്കൂ ഹൃദ്രോഗ സാധ്യത കുറയും
ദിവസവും മുട്ട കഴിക്കുന്നവര്‍ പേടിക്കേണ്ട. ഹൃദ്രോഗങ്ങള്‍ വരും എന്ന പേടി വേണ്ട. ജനിതകപരമായ പ്രശ്‌നങ്ങള്‍ മൂലം വിവിധ രോഗങ്ങള്‍ നേരിടുന്നവരായാലും ധൈര്യമായി മുട്ടകഴിക്കാം. ഈസ്‌റ്റേണ്‍ ഫിന്‍ലന്‍ഡ് സര്‍വകലാശാല ...